Caption
വടക്കഞ്ചേരി : എസ്.എൻ.ഡി.പി. യോഗം വടക്കഞ്ചേരിയൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെയും വനിതാസംഘത്തിന്റെയും വാർഷികം ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി കെ.എസ്. ശ്രീജേഷ് ഉദ്ഘാടനംചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്. സുമിത് അധ്യക്ഷനായി.
വനിതാസംഘം സംഘടിപ്പിച്ച കലോത്സവവിജയികളെയും കാരപ്പൊറ്റയിൽ രണ്ടുകുഞ്ഞുങ്ങളുടെ ജീവൻരക്ഷിച്ച അനൂപിനെയും അനുമോദിച്ചു.
സ്മിതാമോഹനൻ, ലതികാകലാധരൻ, ടി.സി. പ്രകാശ്, എം.ആർ. കൃഷ്ണൻകുട്ടി, ആർ. ജയകൃഷ്ണൻ, കെ. നാരായണൻ, ജി. ജിനചന്ദ്രൻ, സ്മിതാനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..