ബോധവത്കരണ ക്ലാസ്


വടക്കഞ്ചേരി : മംഗലം ഗാന്ധിസ്മാരക യു.പി. സ്കൂളിൽ ‘മാതൃഭൂമി സീഡ് ക്ലബ്ബി’ന്റെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷാബോധവത്കരണ ക്ലാസ് നടത്തി. വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ എം. നാരായണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. അജ്മൽ തുടങ്ങിയവർ ക്ലാസെടുത്തു.

പ്രധാനാധ്യാപിക പി.യു. ബിന്ദു അധ്യക്ഷയായി. സീഡ് കോ-ഓർഡിനേറ്റർ കെ. ബിമൽ, അധ്യാപകരായ കെ.എഫ്. ലിറ്റി, ജി. ഗീത തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..