‘ബോട്ടിൽ ആർട്ട്’ പ്രദർശനം


പന്തലാംപാടം മേരിമാതാ സ്കൂളിൽ നടന്ന ‘ബോട്ടിൽ ആർട്ട്’ പ്രദർശനം

വടക്കഞ്ചേരി : പാഴ്‌ക്കുപ്പികളിൽ ഭംഗിയുള്ള ചിത്രങ്ങൾ വരച്ച് പന്തലാംപാടം മേരിമാതാ സ്കൂളിൽ ‘ബോട്ടിൽ ആർട്ട്’ പ്രദർശനം നടത്തി. 350 കുപ്പികളാണ് പ്രദർശനത്തിനൊരുക്കിയത്. 320 കുട്ടികൾ പങ്കാളികളായി.

സ്‌കൂൾ മാനേജർ ഫാ. ജോബി കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജീജോ അറയ്ക്കൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജോജി ഡേവിഡ് സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..