അഭിഭാഷകനെ ചുമതലപ്പെടുത്തി


പാലക്കാട് : ജനകീയസമരങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പേരിലെടുത്ത കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കാൻ ജില്ലയിൽ അഭിഭാഷകനെ ചുമതലപ്പെടുത്തി. അഡ്വ. ബി. രവികുമാറിനാണ് ജില്ലയുടെ ചുമതല. 13-ന് അദാലത്ത് നടക്കും. അതിനകം കേസിന്റെ വിശദാംശങ്ങൾ അഭിഭാഷകന് കൈമാറണം. ഫോൺ: 9447443016.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..