അണ്ഡം വിൽപ്പന: ഈറോഡിലെ ആശുപത്രി പൂട്ടി


ഈറോഡ് : അമ്മയുടെയും വളർത്തച്ഛന്റെയും ഇടനിലക്കാരിയുടെയും സഹായത്തോടെ ഈറോഡിൽ 16 വയസ്സുള്ള പെൺകുട്ടിയുടെ അണ്ഡം വിൽപ്പന നടത്തിയ കേസിൽ ആശുപത്രി പൂട്ടി മുദ്രവെച്ചു. ഈറോഡ്-പെരുന്തുറ റോഡിലുള്ള സുധ ആശുപത്രിയാണ് പൂട്ടിയത്.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. അണ്ഡം വിൽപ്പനയിൽ ആശുപത്രിക്ക്‌ പങ്കുള്ളതായി നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുദ്രവെക്കുന്ന സമയത്ത് വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

ആശുപത്രി മുദ്രവെക്കുന്നതിനെതിരേ ജീവനക്കാർ പ്രതിഷേധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..