ഭാഗവതസപ്താഹയജ്ഞം തുടങ്ങി


വടക്കഞ്ചേരി : ഗണപതിസഹായം ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. എല്ലാ ദിവസവും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. യജ്ഞാചാര്യൻ കുറുവല്ലൂർ ഹരി നമ്പൂതിരി, സഹാചാര്യന്മാരായ ഗണേശൻ പെരുമ്പള്ളി, ശ്രീനി വടക്കേടം തുടങ്ങിയവർ നേതൃത്വം നൽകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..