മോയൻ സ്കൂൾ ഡിജിെറ്റെസേഷൻ പ്രവൃത്തികൾ എട്ടിന് തുടങ്ങും


ഗവ. േമായൻ മോഡൽ േഗൾസ് ഹയർെസക്കൻഡറി സ്കൂൾ ഡിജിെറ്റെസേഷന്‌ മുന്നോടിയായി കളക്ടറേറ്റിൽ ചേർന്ന യോഗം

പാലക്കാട് : ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഡിജിെറ്റെസേഷൻ പ്രവൃത്തികൾ എട്ടിന് ആരംഭിക്കാൻ ഷാഫി പറമ്പിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ധാരണയായി.

കഴിഞ്ഞദിവസം നിർമാണ ഏജൻസിയായ കെൽട്രോൺ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ഐ.ടി.ഐ. കഞ്ചിക്കോടിന് ആവശ്യമായ ഉത്തരവുനൽകി.



ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യുന്നതിനായി കളക്ടർ മൃൺമയി ജോഷിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.

മോയൻ സ്കൂൾ പ്രിൻസിപ്പൽ പുഷ്കല, ഹെഡ്മിസ്ട്രസ് ഇന്ദു, ഹെഡ്മാസ്റ്റർ സുജിത്, പി.ടി.എ. പ്രസിഡന്റ് ജിസ, ഹാബിറ്റാറ്റ് സെക്രട്ടറി പി. വിനോദ്, എൻജിനിയർ ജോസഫ് ആന്റണി, കെൽട്രോൺ എൻജിനിയർ റിനാസ് ഷെരീഫ്, കഞ്ചിക്കോട് ഐ.ടി.ഐ.യുടെ എ.ജി.എം. ബിന്ദു, എൻജിനിയർമാരായ അനിൽകുമാർ, കോശി, പദ്ധതിയുടെ കോൺട്രാക്ടർ ബിജു എന്നിവർ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..