അന്തിമോപചാരമർപ്പിച്ചു


പാലക്കാട്‌ : മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, വി.കെ. ശ്രീകണ്ഠൻ എം.പി., എം.എൽ.എ.മാരായ പി.പി. സുമോദ്, ഷാഫി പറമ്പിൽ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. മുൻമന്ത്രി എ.കെ. ബാലൻ, തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ, സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, സി.പി.ഐ. ജില്ലാസെക്രട്ടറി കെ.പി. സുരേഷ് രാജ്, സംസ്ഥാന കൗൺസിൽ അംഗം വി. ചാമുണ്ണി, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, നിതിൻ കണിച്ചേരി,സി.പി.ഐ. സംസ്ഥാന സമിതി അംഗം ടി. സിദ്ധാർത്ഥൻ , ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാകളക്ടർ മൃൺമയി ജോഷി, എ.ഡി.എം. കെ. മണികണ്ഠൻ, പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീൻ എന്നിവരും ആശുപത്രിയിലെത്തി.

അപകടംനടന്ന വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തും ആലത്തൂർ താലൂക്ക് ആശുപത്രിയിലും മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, മുൻമന്ത്രി വി.സി. കബീർ, പി.പി. സുമോദ് എം.എൽ.എ., മുൻ എം.എൽ.എ. വി. ചെന്താരമരാക്ഷൻ, ഡിവൈ.എസ്.പി. ആർ. അശോകൻ തുടങ്ങിയവരുമെത്തിയിരുന്നു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..