വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിൽ 'പൈതൃകം' സാംസ്കാരിക പ്രദർശനം


വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച 'പൈതൃകം' സാംസ്കാരിക പ്രദർശനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്യുന്നു

എടത്തനാട്ടുകര : വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് 'പൈതൃകം' സാംസ്കാരിക പ്രദർശനം സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ അയ്യൂബ് മുണ്ടഞ്ചീരി അധ്യക്ഷനായി.

മൻസിൽ അബൂബക്കർ, എം.പി. അബൂബക്കർ, കെ. കാർത്തിക കൃഷ്ണ, സീഡ് കോ-ഓർഡിനേറ്റർ എ.പി. ആസിം ബിൻ ഉസ്മാൻ, സി.ടി. മുരളീധരൻ, റസാഖ് മംഗലത്ത്, പി. ഫെമിന, നാസർ കാപ്പുങ്ങൽ, സുബൈർ പാറോക്കോട്ട് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..