കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് നടത്തിയ അനുമോദനസമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
ശ്രീകൃഷ്ണപുരം : എൽ.എസ്.എസ്., യു.എസ്.എസ്. നേടിയ വിദ്യാർഥികളെയും പോലീസ് മെഡൽ ജേതാക്കളെയും കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് അനുമോദിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അധ്യക്ഷനായി.
ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.എ. തങ്ങൾ, വൈസ് പ്രസിഡന്റ് കെ. രജിത, കെ.എം. ഹനീഫ, കെ.കെ. ഷൗക്കത്ത്, സമീറ സലീം, അനസ് പൊമ്പ്ര, സി. വിജിത, സെക്രട്ടറി രേഖ ഫെർണാണ്ടസ്, പി.ടി.എ. പ്രസിഡന്റ് സുധീരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..