കൺവെൻഷൻ


1 min read
Read later
Print
Share

ഒറ്റപ്പാലം : കേരളാ പോലീസ് പെൻഷനേഴസ് അസോസിയേഷൻ ഒററപ്പാലം മേഖലാ കൺവെൻഷൻ നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. രാജഗോപാലൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നൂർമുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി കെ. വിജയൻ, കെ. രാമനുണ്ണി, പി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..