പട്ടാമ്പി : ‘സിജി’ (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) പട്ടാമ്പി താലൂക്ക് കമ്മിറ്റി സ്കൂൾ വിദ്യാർഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ഫറോക്ക് കോളേജ് പി.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് കോച്ചിങ് സെന്റർ അക്കാദമിക് മേധാവി കെ.പി. ആഷിഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.കെ. അഷ്റഫ് ജമാലുദ്ദീൻ അധ്യക്ഷനായി.
നാസർ ആലിക്കൽ, ഷെരീഫ് തുമ്പിൽ, പട്ടാമ്പി നഗരസഭാ കൗൺസിലർ മുനീറ ഉനൈസ്, എം.ഇ.എസ്. കോളേജ് സെക്രട്ടറി ഹംസ, ഡോ. പി. അബ്ദു എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..