സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ നടന്ന പൊതുസമ്മേളനം പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
പട്ടാമ്പി : രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ നടന്ന പൊതുസമ്മേളനം പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു.
മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. അധ്യക്ഷനായി. എൻ.സി.പി. സംസ്ഥാന വൈസ്‌പ്രസിഡന്റ് ലതികാ സുഭാഷ്, പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, നേതാക്കളായ ടി. ഗോപാലകൃഷ്ണൻ, പി.കെ. സുഭാഷ്, എൻ.പി. വിനയകുമാർ, സുബൈദ ഇസ്‌ഹാഖ്, അഷ്‌റഫ് അലി വല്ലപ്പുഴ, മുഹമ്മദലി, കെ. ബഷീർ, കോടിയിൽ രാമകൃഷ്ണൻ, പി. അബ്ദുറഹ്മാൻ, പി. സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..