പട്ടാമ്പി : സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നടത്തുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, അത്‌ലറ്റിക്സ് മത്സരവിഭാഗം മാനേജരായി വി. ശ്രീകുമാർ നിയമിതനായി. പരുതൂർ സ്വദേശിയായ ശ്രീകുമാർ പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുൻ കായികാധ്യാപകനാണ്. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ശ്രീകുമാറിന്റെ പേര് നിർദേശിച്ചത്.
29, 30, 31 തിയതികളിൽ ലക്നൗവിലാണ് മത്സരം നടക്കുന്നത്.ശ്രീകുമാർ മുമ്പ് ദേശീയ-അന്തർദേശീയ അത്‌ലറ്റിക്സ് മത്സരങ്ങളിൽ റഫറിയായിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..