മാതൃസമ്മേളനം നടന്നു


1 min read
Read later
Print
Share

Caption

പട്ടാമ്പി : പെരുമുടിയൂർ ദേശപ്പാനയോടനുബന്ധിച്ച് നടന്ന മാതൃസമ്മേളനം ബാലനടി ശിവാനി മേനോൻ ഉദ്ഘാടനം ചെയ്തു. ശൃംഗേരി കേന്ദ്രസർവകലാശാല റിട്ട. പ്രൊഫ. ഡോ. പി. ഇന്ദിര അധ്യക്ഷയായി.

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് പ്രൊഫ. ഡോ. വി.ടി. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. യു.പി. ഷീബ, ലതാ മണികണ്ഠൻ, രാജനന്ദിനി അമ്മ, സി.പി. സുജാത, അനിത, വി.പി. സുജാത, പ്രജിത, പി. സുശീല, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മെഗാ തിരുവാതിരയും കൈകൊട്ടിക്കളിയും അരങ്ങേറി. 20, 21 തീയതികളിലാണ് പെരുമുടിയൂരിൽ ദേശപ്പാന നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..