• പെരുമുടിയൂർ ഗവ. ഓറിയന്റൽ സ്‌കൂളിലെ 2000-2001 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം സ്‌കൂൾ പ്രധാനാധ്യാപിക സത്യവതി ഉദ്ഘാടനംചെയ്യുന്നു
പട്ടാമ്പി : പെരുമുടിയൂർ ഗവ. ഓറിയന്റൽ സ്‌കൂളിലെ 2000-2001 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ പ്രധാനാധ്യാപിക സത്യവതി ഉദ്ഘാടനംചെയ്തു.
മുഹമ്മദലി അധ്യക്ഷനായി. അധ്യാപകരായ രമണി, വിജയലക്ഷ്മി, ശാന്തകുമാരി, ബാലകൃഷ്ണൻ, സ്വസ്ത, രേഖ, സീന, മണികണ്ഠൻ, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..