പാലക്കാട് : സംസ്ഥാനത്തെ നാലുലക്ഷത്തിലധികം വരുന്ന ഭൂരഹിതർക്ക് സർക്കാർ ഭൂമി പതിച്ചുനൽകണമെന്ന് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭൂസമരസമിതിയുടെ സംസ്ഥാന കൺവീനർ ജ്യോതിവാസ് പറവൂർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലക്കാട്ട് എല്ലാ താലൂക്കുകളിലും മുഴുവൻ ഭൂരഹിതർക്കും നൽകാനുള്ള ഭൂമിയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും കരാർ ലംഘിച്ച ഭൂമിയും സർക്കാർ തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് കൈമാറണം.
വെൽഫെയർ പാർട്ടി ജില്ലാ ഭാരവാഹികളായ എം. സുലൈമാൻ, സൈദ് ഇബ്രാഹിം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..