കൊടുമ്പ് : തിരുവാലത്തൂർ ജി.എം.എച്ച്.എസ്.എസ്സിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ ഒന്നിന് 11-ന്. ഫോൺ: 9495447617, 8547514364.
കൊടുമ്പ് : തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്. സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ (നോൺ വൊക്കേഷണൽ) അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് അസോസിയേറ്റ്സ്, സയൻസ് വിഭാഗത്തിൽ (നോൺ വെക്കേഷണൽ) കണക്ക് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂൺ രണ്ടിന് 10 മണിക്ക് സ്കൂളിൽ.
എലപ്പുള്ളി : എലപ്പുള്ളി ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി.എ. (മലയാളം), പാർട് ടൈം അറബി (യു.പി.) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രണ്ടുമണിക്ക് സ്കൂളിൽ.
കോട്ടായി : ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി.-ഹിന്ദി, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, ചിത്രരചന, യു.പി.എസ്.ടി, എഫ്.ടി.എം. ഒഴിവുകളുണ്ട്. എച്ച്.എസ്.ടി, യു.പി.എസ്.ടി. വിഭാഗങ്ങളിൽ ബുധനാഴ്ച 10 മണിക്കും എഫ്.ടി.എം. ഒഴിവിലേക്ക് രണ്ടുമണിക്കും കൂടിക്കാഴ്ച നടത്തും.
പെരിങ്ങോട്ടുകുറിശ്ശി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച 11-ന്.ഡോക്ടർ ഒഴിവ്
വണ്ടാഴി : ഗ്രാമപ്പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലിക ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യരായവർ ജൂൺ അഞ്ചിനകം വണ്ടാഴി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..