പാലക്കാട് : തത്തമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിസ്‌കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇ.ഡി., കൊമേഴ്‌സ് സീനിയർ, വൊക്കേഷണൽ ടീച്ചർ ബി.സി.എഫ്. തസ്തികകളിൽ ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിന് 10.30-ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9947682486.
ഷൊർണൂർ : ഷൊർണൂർ ഹയർസെക്കൻഡറിസ്‌കൂളിലേക്ക് ജി.എഫ്.സി., ഇംഗ്ലീഷ് (ജൂനിയർ), സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് തസ്തികയിലേക്ക് നോൺ വൊക്കേഷണൽ ടീച്ചർമാരെ നിയമിക്കുന്നു.
കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 0466 2224234, 7907798833.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..