നിർമാണം പൂർത്തിയായ പരുതൂർ ജി.എൽ.പി. സ്കൂൾ കെട്ടിടം
പട്ടാമ്പി : പരുതൂർ ഗവ. എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ബജറ്റിൽ പ്ലാൻ ഫണ്ടിൽ വിദ്യാഭ്യാസഫണ്ടിൽ ഒരുകോടി രൂപ ചെലവിലാണ് ആറ് ക്ലാസ്‌മുറികളും കോണിപ്പടിയുമുള്ള ഇരുനിലക്കെട്ടിടം നിർമിച്ചത്. 400 ചതുരശ്രമീറ്ററാണ് വിസ്തീർണം. പട്ടാമ്പി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..