തട്ടിപ്പുകേസിൽ വ്യവസായി അറസ്റ്റിൽ


1 min read
Read later
Print
Share

തിരുപ്പൂർ : വീട് നിർമിച്ചുനൽകാമെന്നുപറഞ്ഞ് യുവാവിനെ കബളിപ്പിച്ച റിയൽ എസ്റ്റേറ്റ് വ്യവസായി അറസ്റ്റിൽ.

തിരുപ്പൂരിനടുത്ത് അയ്യങ്കാളീപാളയം സ്വദേശിയും ഹിന്ദു മക്കൾ കക്ഷി സംസ്ഥാന ഭാരവാഹിയുമായ വി. ബാലുവിനെയാണ് (57) പെരുമാനല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.

2020-ലാണ് പെരുമാനല്ലൂർ സ്വദേശിയായ മഞ്ജുനാഥനിൽനിന്ന് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത്‌ പ്രതി അഞ്ചുലക്ഷം രൂപ കൈപ്പറ്റുന്നത്. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും വീട്‌ നിർമിച്ചുകൊടുക്കാത്തതിനാൽ മഞ്ജുനാഥൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..