ഞാങ്ങാട്ടിരി : തോട്ടപ്പായ വേട്ടേക്കരൻ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോത്സവം സമാപിച്ചു.
മഹാഗണപതിഹോമം, ശുദ്ധികലശം, പഞ്ചഗവ്യം, സർപ്പപൂജ, ഗുരുതിപൂജ, ഉച്ചപ്പാട്ട്, പ്രസാദമൂട്ട്, വേട്ടേക്കരൻ പാട്ട്, കളം പ്രദക്ഷിണം, കളംപൂജ, മുല്ലക്കൽ പാട്ട്, നാളികേരം ഉടയ്ക്കൽ എന്നിവയുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..