വൈകാശി വിശാഖ ഉത്സവത്തിന്റെഭാഗമായി കൊടൈക്കനാൽ കുറിഞ്ചി ആണ്ടവർ മുരുകന് നടത്തിയ മലർവഴിപാട്
പഴനി : പഴനിമല ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കൊടൈക്കനാൽ കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിൽ വൈകാശി വിശാഖ ഉത്സവത്തിന്റെ ഭാഗമായി മലർ വഴിപാട് നടത്തി. ക്ഷേത്രത്തിന് മുന്നിലുള്ള മണ്ഡപത്തിൽ പൂക്കളാൽ അലങ്കരിച്ച്, സ്വാമിക്ക് വിശേഷ പൂജകളും അഭിഷേകവും അലങ്കാരവും ദീപാരാധനയും നടത്തി. ചടങ്ങിൽ പഴനി ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ ചന്ദ്രമോഹൻ, മെമ്പർമാരായ സുബ്രഹ്മണ്യൻ മണിമാരൻ, രാജശേഖരൻ, സത്യാ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..