സർക്കാർ ഓഫീസുകളിൽ ഇൻഫർമേഷൻ ഓഫീസറുടെ ബോർഡ് സ്ഥാപിക്കണം


1 min read
Read later
Print
Share

തിരുപ്പൂർ : തിരുപ്പൂർ ജില്ലയിലെ 95 ശതമാനം സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരുവിവരങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചിട്ടില്ലെന്ന പരാതിയുമായി ആം ആദ്മി പാർട്ടി (എ.എ.പി.). എല്ലാ സർക്കാർ ഓഫീസുകളിലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എ.എ.പി. പ്രവർത്തകർ കളക്ടർക്ക് നിവേദനം നൽകി.

മുമ്പും സമാനമായ അഭ്യർഥനകൾ വിവിധ ഓഫീസുകൾക്ക് നൽകിയിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് എ.എ.പി സംസ്ഥാനവക്താവും തിരുപ്പൂർ ജില്ലാ പ്രസിഡന്റുമായ സുന്ദരപാണ്ഡ്യൻ പറഞ്ഞു. ബോർഡില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ആരാണ് നിയുക്ത വിവരാവകാശ ഉദ്യോഗസ്ഥൻ എന്നറിയാൻ കഴിയുന്നില്ലെന്ന് സുന്ദരപാണ്ഡ്യൻ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..