കോയമ്പത്തൂർ : സൂലൂർ കേന്ദ്രമായി രൂപവത്കരിച്ച ഡിഫൻസ് സിവിലിയൻ പെൻഷനേഴ്‌സ് ഫോറം പ്രഥമയോഗം കാങ്കയംപാളയം അയ്യപ്പക്ഷേത്രത്തിൽ നടന്നു.
എ. സുകുമാരൻ (രക്ഷാധികാരി), പി.സി. വേണുഗോപാലൻ (പ്രസി.), എൻ. രാധാകൃഷ്ണൻ (വൈ.പ്രസി.), കെ. ജയഗോപാൽ (ജന.സെക്ര.), എസ്. കൃഷ്ണസ്വാമി (സെക്ര.), ഡി.ജി. പ്രദീപ്കുമാർ (ഖജാ.) എന്നിവരാണ് ഭാരവാഹികൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..