വിവാഹം

വാല്പാറ : മഞ്ഞളി വീട്ടിൽ എം.വി. ബേബിയുടെയും (മാതൃഭൂമി വാല്പാറ ലേഖകൻ) മേരിയുടെയും മകൻ ഫെബിനും ഉദുമൽപേട്ട് മേച്ചേരി വീട്ടിൽ ഫ്രാൻസിസിന്റെയും ജുവാനയുടെയും മകൾ ലിൻസിയും വിവാഹിതരായി.

Sep 25, 2022


വിവാഹം

കുഴൽമന്ദം : പല്ലഞ്ചാത്തനൂർ രാംപറമ്പ് ‘രാരീര’ത്തിൽ കെ. ബാലസുബ്രഹ്മണ്യത്തിന്റെയും വി. സുധാകലയുടെയും മകൾ രാരിയും എലവഞ്ചേരി കിഴക്കുമുറി പുത്തൻപുരവീട്ടിൽ സുരേന്ദ്രനാഥിന്റെയും കലാവതിയുടെയും മകൻ ഫാനിഷ് ലാലും വിവാഹിതരായി.

Sep 20, 2022


വിവാഹം

ചിറ്റില്ലഞ്ചേരി : കടമ്പിടി കിഴക്കേമുറി ശാർങ്ധരന്റെയും സത്യഭാമയുടെയും മകൾ ശാലിനിയും മുടപ്പല്ലൂർ മാത്തൂർ ആലിങ്കൽ വീട്ടിൽ വാസുദേവന്റെയും ഓമനയുടെയും മകൻ വസന്തകുമാറും വിവാഹിതരായി.വടക്കഞ്ചേരി : അഞ്ചുമൂർത്തിമംഗലം വടക്കേഗ്രാമം മാണിക്യന്റെയും പാർവതിയുടെയും മകൻ ശബരീഷും കല്ലിങ്കൽപ്പാടം മനിച്ചേരി വീട്ടിൽ ശശിധരന്റെയും സന്ധ്യയുടെയും മകൾ അഖിലയും വിവാഹിതരായി.വടക്കഞ്ചേരി : അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് മുഹമ്മദിന്റെയും ഷക്കീനയുടെയും മകൾ ഫസ്‌നയും എരിമയൂർ ചുള്ളിമട ഇസ്മയിലിന്റെയും ആസിയയുടെയും മകൻ അയൂബും വിവാഹിതരായി.

Sep 14, 2022


വിവാഹം

വടക്കഞ്ചേരി : മുള്ളത്തുപാറ ഇലഞ്ഞിക്കൽ വീട്ടിൽ സലീമിന്റെയും സുഹറയുടെയും മകൾ സഫയും കല്ലടിക്കോട് മേലെകലവറ ഹൈദ്രോസിന്റെയും ബീഫാത്തിമയുടെയും മകൻ മുഹമ്മദ് ശരീഫും വിവാഹിതരായി.

Sep 08, 2022


വിവാഹം

ഗുരുവായൂർ : പത്തനംതിട്ട വെള്ളിയറ പുലക്കാവുങ്കൽ (ശ്രീലകം) പി.എം. അനന്തൻ നായരുടെയും ആർ. ചന്ദ്രികയുടെയും മകൻ ഷിനുകുമാറും (സർക്കുലേഷൻ മാനേജർ, മാതൃഭൂമി, കണ്ണൂർ) വയനാട് മീനങ്ങാടി കരിയാംപടി അരിമുള വീട്ടിൽ എ. അനന്തകൃഷ്ണഗൗഡറുടെയും സുമിത്രയുടെയും മകൾ പ്രീതയും (മാതൃഭൂമി, കോഴിക്കോട്) വിവാഹിതരായി.

Aug 30, 2022


വിവാഹം

ഗുരുവായൂർ : പത്തനംതിട്ട വെള്ളിയറ പുലക്കാവുങ്കൽ (ശ്രീലകം) പി.എം. അനന്തൻ നായരുടെയും ആർ. ചന്ദ്രികയുടെയും മകൻ ഷിനുകുമാറും (സർക്കുലേഷൻ മാനേജർ, മാതൃഭൂമി, കണ്ണൂർ) വയനാട് മീനങ്ങാടി കരിയാംപടി അരിമുള വീട്ടിൽ എ. അനന്തകൃഷ്ണഗൗഡറുടെയും സുമിത്രയുടെയും മകൾ പ്രീതയും (മാതൃഭൂമി, കോഴിക്കോട്) വിവാഹിതരായി.വണ്ടിത്താവളം : മരുതമ്പാറ കണ്ടിയത്ത് വീട്ടിൽ എ. ബേബിയുടെയും സി. ഗിരിജയുടെയും മകൻ അക്ഷയും കൊടുവായൂർ മലയക്കോട് കുന്നത്ത് വീട്ടിൽ ഗോവിന്ദന്റെയും രത്നകുമാരിയുടെയും മകൾ ബിൻസിയും വിവാഹിതരായി.

Aug 30, 2022


വിവാഹം

അഞ്ചേരി : മുല്ലപ്പിള്ളി സീതയുടെയും പരേതനായ കെ.എം. മാധവൻ നായരുടെയും മകൻ മുരളീകൃഷ്ണനും പാലക്കാട് തേങ്കുറിശ്ശി അകരത്തൻകാട് കനകത്തിന്റെയും പരേതനായ എ.കെ. നടരാജന്റെയും മകൾ റേഷ്‌നിയും വിവാഹിതരായി.

Aug 22, 2022


വിവാഹം

വെള്ളിനേഴി : ‘അച്യുതമേനോൻസ്’ വീട്ടിൽ ഡോ. വെള്ളിനേഴി അച്യുതൻകുട്ടിയുടെയും ടി.പി. ശ്രീലതയുടെയും മകൻ വിഷ്ണു അച്യുതമേനോനും കയിലിയാട് ‘മൈത്രേയ’യിലെ വി.എൻ. പ്രസാദിന്റെയും ആർ. സുജാതയുടെയും മകൾ അശ്വതി പ്രസാദും വിവാഹിതരായി.

Jul 16, 2022


വിവാഹം

ആലുവ : എടത്തല മാമ്പുഴ (വടാശ്ശേരി) എം.ബി. ഹരിദാസിന്റെയും ജിജിയുടെയും മകൾ അശ്വതിക്കുട്ടിയും (മാതൃഭൂമി, തൃശ്ശൂർ) തിരുവനന്തപുരം വട്ടപ്പാറ പന്തലക്കോട് പേഴുംവിള വീട്ടിൽ വിജയകുമാറിന്റെയും കുമാരി ഷീജയുടെയും മകൻ വിഷ്ണുവും (മലയാള മനോരമ, ബെംഗളൂരു) വിവാഹിതരായി.പാലക്കാട് : തിരുവില്വാമല പാമ്പാടി ബിന്ദുനിവാസിൽ സി. വിജയന്റെയും അംബികാ വിജയന്റെയും മകൾ അഞ്ജനയും കോയമ്പത്തൂർ ദുരൈസ്വാമിനഗർ പരേതനായ രവീന്ദ്രൻ നായരുടെയും ഇന്ദുലേഖയുടെ മകൻ ശ്രീക്കുട്ടൻ ആർ.നായരും വിവാഹിതരായി.നെല്ലായ : മഠത്തിൽവളപ്പിൽ വീട്ടിൽ എം.വി. സുനിൽകുമാറിന്റെയും പി. ബേബി സുജാതയുടെയും മകൻ ജിതിനും കുലുക്കല്ലൂർ തത്തനംപുള്ളി പേട്ടപള്ളത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെയും അനിതയുടെയും മകൾ രാഗശ്രീയും വിവാഹിതരായി.

Jul 11, 2022


വിവാഹം

കൊച്ചി : മംഗളം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും ഡയറക്ടറും ഐഎൻ.എസ്. നിർവാഹക സമിതി അംഗവും മംഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജു വർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിങ് ഡയറക്ടറുമായ തളിയത്ത് ടി.പി. ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിങ് പാർട്ണർ പനോരമ റിയൽറ്റേഴ്‌സ് എറണാകുളം) വിവാഹിതരായി. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

Jun 13, 2022


വിവാഹം

നെന്മാറ : ചേരാമംഗലം പഴതറ രാംനിവാസിൽ ആർ. ഗോപിയുടെയും ഇന്ദിര ഗോപിയുടെയും മകൾ പി.ജി. വിജിയും (മാതൃഭൂമി, പാലക്കാട്) തൃശ്ശൂർ കൊടുങ്ങല്ലൂർ കുറ്റിനിക്കാട്ടിൽ വീട്ടിൽ പരേതനായ കെ.വി. ദാസിന്റെയും ഇ.എം. ശാരദയുടെയും മകൻ വിനീത് കെ. ദാസും വിവാഹിതരായി.ആലത്തൂർ : കാവശ്ശേരി ചുണ്ടക്കാട് കെ.എ.കെ. വീട്ടിൽ ഹാരിസിന്റെയും (പവിഴം ടെക്‌സ്റ്റൈൽസ്, ആലത്തൂർ) സാഹിതാ ഹാരിസിന്റെയും മകൾ ആരിഫയും കോയമ്പത്തൂർ കുനിയംമുത്തൂർ പി.എൻ. നഗറിൽ ഡോ. മുഹമ്മദ് മുസ്തഫയുടെയും ഷമീം ഫർസാനയുടെയും മകൻ ജമാൽ മുസ്തഫയും വിവാഹിതരായി.കൊല്ലങ്കോട് : പനങ്ങാട്ടിരി കടമ്പന്തോണി വീട്ടിൽ എം. അരവിന്ദാക്ഷന്റെയും (ഉണ്ണി) മിനിയുടെയും മകൾ രാധികയും നെന്മേനി പാലക്കോട് ഏരിപാടം വീട്ടിൽ (ശ്രീപാദം) റിട്ട. അധ്യാപകൻ എൻ. സുബ്രഹ്മണ്യന്റെയും പനങ്ങാട്ടിരി എ.യു.പി. സ്കൂൾ അധ്യാപിക എൻ. സുപ്രഭയുടെയും മകൻ ജിഷ്ണുവും വിവാഹിതരായി.ചിറ്റൂർ : താമരച്ചിറ റോഡ് ‘ചൈത്ര’ത്തിൽ ഉണ്ണിക്കണ്ണന്റെയും ഷീജയുടെയും മകൾ നീഹയും കിണാശ്ശേരി കാവിൽ വീട്ടിൽ ജയദാസിന്റെയും ലതയുടെയും മകൻ ജിഷ്ണുവും വിവാഹിതരായി.

May 16, 2022


വിവാഹം

ചിറ്റില്ലഞ്ചേരി : മേനോൻതൊടി ഹൗസിൽ യു. കരീമിന്റെയും ഫാത്തിമയുടെയും മകൻ ഫാസിലും നെന്മാറ വല്ലങ്ങി പുളിക്കൽത്തറ യു. അസീസിന്റെയും ഖദീജയുടെയും മകൾ ഷൈമയും വിവാഹിതരായി.

May 12, 2022


വിവാഹം

പാലക്കാട് : വെസ്റ്റ് യാക്കര സ്നേഹതീരം കോളനി ‘സുരസൂന’ത്തിൽ അഡ്വ. ബി. രവികുമാറിന്റെയും പാലക്കാട് മോയൻസ് സ്കൂൾ അധ്യാപിക എൻ. സുമ രവികുമാറിന്റെയും മകൾ നയൻതാരയും തൃശ്ശൂർ കണ്ടാണശ്ശേരി നമ്പഴിക്കാട് വട്ടേക്കാട്ട് വീട്ടിൽ വി.കെ. സോമന്റെയും ടി. ഉഷയുടെയും മകൻ വി.എസ്. വിശാഖും വിവാഹിതരായി.

Apr 25, 2022


വിവാഹം

തിരുമിറ്റക്കോട് : പെരിങ്കന്നൂർ പരിയാനംപെറ്റ മനയ്ക്കൽ രാജന്റെയും സുമ രാജൻ നമ്പൂതിരിയുടെയും മകൾ ശ്രീദേവിയും തരനെല്ലൂർ മനയ്ക്കൽ നാരായണന്റെയും സുരസ നാരായണൻ നമ്പൂതിരിയുടെയും മകൻ പരമേശ്വരനും വിവാഹിതരായി.

Apr 24, 2022


വിവാഹം

പന്തളം : ‘മാതൃഭൂമി’ കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും അഡ്വ. എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

പന്തളം : മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

മണ്ണാർക്കാട് : അരയംകോട് പുത്തൻവീട്ടിൽ ശശികുമാറിന്റെയും വസന്ത ശശികുമാറിന്റെയും മകൻ മഹേഷും കോഴിക്കോട് ബാലുശ്ശേരി നന്മണ്ട ശബിലിനിവാസിൽ വേലായുധന്റെയും ലീല വേലായുധന്റെയും മകൾ ബിജിഷയും വിവാഹിതരായി.

Apr 20, 2022


വിവാഹം

തലശ്ശേരി : ഇല്ലത്തുതാഴെ റെയിൻട്രീ വില്ലാസിൽ വില്ല 12 ‘ശ്രീചന്ദന’ത്തിലെ വി. സുഗതന്റെയും ശർമിളയുടെയും മകൾ ചന്ദനയും പള്ളൂർ കോയ്യോട്ട് തെരുവിലെ ഭണ്ഡാരപ്പറമ്പിൽ ബി.പി. രമണിയുടെയും പരേതനായ സി. പുരുഷോത്തമന്റെയും മകൻ ധനേഷും വിവാഹിതരായി.

Feb 28, 2022