അടൂർ വടക്കടത്തുകാവ് കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പ്: കേരള പൊലീസ് അസോസിയേഷൻ കെ.എ.പി. മൂന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനം. ഉദ്ഘാടനം-ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, 9.30
May 29, 2023
കുറ്റൂർ തെങ്ങേലി ഉമാമഹേശ്വര ക്ഷേത്രം: സപ്താഹം 7.00 തിരുവല്ല. വനിതാ കമ്മീഷൻ അദാലത്ത് വൈ.എം.സി.എ. ഹാൾ 10
May 29, 2023
മല്ലപ്പള്ളി സെയ്ന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളി: മലങ്കര കാത്തലിക് അസോസിയേഷൻ മല്ലപ്പള്ളി മേഖല പ്രവർത്തന ഉദ്‌ഘാടനം ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ-2.00 പവ്വത്തിപ്പടി നടരാജസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. ഏഴാംദിവസം. യജ്ഞ സമാപന ഘോഷയാത്ര-10.00. മഹാപ്രസാദമൂട്ട്-1.00. മേപ്രാൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ. നവതി സ്തോത്ര ശുശ്രൂഷ 5.00 പെരിങ്ങര പണിക്കോട്ടിൽ ഭദ്രകാളിക്ഷേത്രം: ഉത്സവം. താലപ്പൊലി എഴുന്നള്ളത്ത് 5.30
May 28, 2023
പൗവത്തിപ്പടി നടരാജസ്വാമിക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം ആറാം ദിവസം. കുചേലാഗമനം-10.00, പ്രസാദമൂട്ട്-1.00, പ്രഭാഷണം-7.45. പെരിങ്ങര പണിക്കോട്ടിൽ ഭദ്രകാളിക്ഷേത്രം: ഉത്സവം. ഭക്തിഗാനസുധ രാത്രി 7.30
May 27, 2023
തിരുവല്ല അമ്പിളി ജങ്ഷൻ അമർ ജവാൻ സ്മാരകം: ഏഴാമത് വാർഷികം 8.00 നിരണം പോസ്റ്റ് ഓഫീസ്: ആധാർ മേള 10.00
May 26, 2023
തിരുവല്ല വൈ.എം.സി.എ. ഹാൾ: അകപ്പൊരുൾ സാഹിത്യവേദി ചർച്ച 5.00 കുന്നന്താനം പോസ്റ്റ് ഓഫീസ്: ആധാർമേള 10.00 കോഴഞ്ചേരി ഷൺമുഖവിലാസം സുബ്രഹ്മണ്യസ്വാമി ദേവസ്ഥാനം സഹസ്രകലശാഭിഷേകം,6.00 അന്നദാനം 1.00
May 25, 2023
കോഴഞ്ചേരി ഷൺമുഖവിലാസം സുബ്രഹ്മണ്യസ്വാമി ദേവസ്ഥാനം സഹസ്രകലശാഭിഷേകം, മഹാഗണപതിഹോമം, സ്ഥലശുദ്ധി, പത്മോലേഖനം, ബ്രഹ്മകലശപൂജ, പരികലശപൂജ, മരപ്പാണി, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം 6.00 അന്നദാനം 1.00 ദീപാരാധന, ഭഗവതിപൂജ, 7.00
May 25, 2023
തട്ടയിൽ തിരുമംഗലത്ത് മല്ലിക കളരി ഭദ്രകാളിക്ഷേത്രം: പീഠം കുടിയിരുത്തൽ കർമത്തിന് മുന്നോടിയായുള്ള ക്രിയകൾ. ആചാര്യവരണം വൈകീട്ട് 6.00 പന്തളം പൂഴിക്കാട് കൊട്ടയ്ക്കാട്ട് കളരി: പുനഃപ്രതിഷ്ഠാ വാർഷികം 7.00 അടൂർ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ്: സൗജന്യ ശില്പശാല. കംപ്യൂട്ടർ ഹാർഡ്‌വേർ മെയിൻറനൻസ് നെറ്റ് വർക്കിങ്, ഇൻറർവ്യു നേരിടുന്നതിനുള്ള പരിശീലനം
May 24, 2023
ചാത്തങ്കരി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകൾ: കലശാധിവാസം 6.45 തിരുവല്ല കെ.ജി.എഫ്. ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് 10.00 തിരുവല്ല മൃഗാശുപത്രി: കോഴിക്കുഞ്ഞുങ്ങളുടെ വിതരണം 9.30
May 24, 2023
ചാത്തങ്കരി ഭഗവതിക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകൾ: ആചാര്യസഭ 6.45 തിരുവല്ല കെ.ജി.എഫ്. ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് 10.00
May 23, 2023
ചാത്തങ്കരി ഭഗവതിക്ഷേത്രം: പുനഃപ്രതിഷ്ഠാ ചടങ്ങുകൾ. നാലാം ദിവസം. യജുർവേദ മുറജപം. 5.00 തിരുവല്ല വൈ.എം.സി.എ. ഹാൾ: ബി.എസ്.പി. തിരുവല്ല നിയോജകമണ്ഡലം കൺവെൻഷൻ 2.00 തിരുമൂലപുരം കെ.ജി.എഫ്. ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് 10.00 കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ: പൗരോഹിത്യ വാർഷിക പൊതുസമ്മേളനം. 11.00 ഇലന്തൂർ െെവ.എം.എ. ഹാൾ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇലന്തൂർ യൂണിറ്റ് ജനറൽ ബോഡി 4.00
May 21, 2023
ചാത്തങ്കരി ഭഗവതിക്ഷേത്രം: പുനഃപ്രതിഷ്ഠാചടങ്ങുകൾ. നാലാം ദിവസം. യജുർവേദ മുറജപം 5.00 തിരുമൂലപുരം കെ.ജി.എഫ്. ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് 10.00 പുറമറ്റം മഠത്തുംഭാഗം തെക്കേടത്ത്‌കാവ് ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം, സപ്താഹയജ്ഞം. ആറാം ദിവസം ഭാഗവത പാരായണം-7.30, അന്നദാനം-12.30, പ്രഭാഷണം-പ്രൊഫ. ശബരീനാഥ് ദേവിപ്രിയ വടശേരിക്കര-5.30.
May 20, 2023
തിരുമൂലപുരം കെ.ജി.എഫ്. ഇൻഡോർ ബാഡ്മിന്റൻ കോർട്ട്: സംസ്ഥാന ജൂനിയർ ബാഡ്മിന്റൻ ടൂർണമെന്റ് 10.00 ചാത്തങ്കരി ഭഗവതിക്ഷേത്രം: പുനഃപ്രതിഷ്ഠാച്ചടങ്ങുകൾ. മൂന്നാംദിവസം. യജുർവേദ മുറജപം 5.00 നെല്ലാട് കോളപ്ര ഭഗവതിക്ഷേത്രം: കാർത്തിക ഉത്സവം. ഘോഷയാത്ര 4.00
May 19, 2023
പത്തനംതിട്ട പ്രസ്‌ക്ലബ്ബ്: പ്രസ്‌ക്ലബ്ബ് ലൈബ്രറി മീഡിയ റിസർച്ച് സെന്ററിന്റെ ബാലവേദി ഉദ്ഘാടനം. ‘നല്ല മലയാളവും മാധ്യമ ശൈലിയും’ എന്ന വിഷയത്തിൽ സെമിനാർ-10.30
May 19, 2023
തുമ്പമൺ ഗ്രാമപ്പഞ്ചായത്ത്: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാവാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭം 9.00 പന്തളം നഗരസഭ മാർക്കറ്റ്: പന്തളം മത്സ്യഫെഡ് ഫിഷ് മാർട്ട് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ 10.30
May 19, 2023
ചാത്തങ്കരി ഭഗവതിക്ഷേത്രം: പുനഃപ്രതിഷ്ഠാച്ചടങ്ങുകൾ. രണ്ടാംദിവസം. ഋഗ്വേദമുറജപം 5.00 നെല്ലാട് കോളപ്ര ഭഗവതിക്ഷേത്രം: ഉത്സവം. ഭജന. രാത്രി 8.30
May 18, 2023
പുഷ്പഗിരി മെഡിക്കൽ കോളേജ്: മാർ തെയോഫിലോസ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് 5.30 തിരുവല്ല പബ്ലിക് സ്റ്റേഡിയം: അണ്ടർ-23 പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 10.00 പുറമറ്റം മഠത്തുംഭാഗം തെക്കേടത്ത് കാവ് ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം, സപ്‌താഹയജ്ഞം. രണ്ടാംദിവസം ഭാഗവത പാരായണം-7.30, അന്നദാനം-12.30, പ്രഭാഷണം- ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി-5.30.
May 16, 2023
പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയം: മാർ തെയോഫിലോസ് ഇന്റർ മെഡിക്കൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് 5.30 കുരുമല കിരാതമൂർത്തിക്കാവ്: മാസപൂജ 7.00
May 15, 2023
എൻ.എസ്.എസ്. ജ്യോതിപ്രയാണ ഘോഷയാത്രാ സ്വീകരണം:തോക്കുതോട് 8.00, തണ്ണിത്തോട് 9.30, എലിമുള്ളുംപ്ലാക്കൽ 10.15,അതുമ്പുംകുളം 10.45, പയ്യനാമൺ 11.45, അട്ടച്ചാക്കൽ 12.30,ആഞ്ഞിലുകുന്ന് 1.15, വെട്ടൂർ 1.30, കിഴക്കുപുറം 1.45, പുതുക്കുളം2.15, മലയാലപ്പുഴ താഴം വൈകീട്ട് 4.00, മൈലപ്ര 6.15,മേക്കൊഴുർ 6.30, വെട്ടിപ്പുറം 7.30
May 14, 2023
കുന്നന്താനം ഏലിയാസ് കവല: കോൺഗ്രസ് ഭവനിൽ ഐ.എൻ.ടി.യു.സി. പ്രവർത്തകയോഗം ഉദ്‌ഘാടനം മലയാലപ്പുഴ ജ്യോതിഷ് കുമാർ 3.30 പുറമറ്റം ഗാലക്‌സി നഗർ: ഹാഥ് സേ ഹാഥ് ജോഡ് അഭിയാൻ പദയാത്ര ഉദ്‌ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു 4.00 പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയം: മാർ തെയോഫിലസ് മെമ്മോറിയൽ ഇന്റർ-മെഡിക്കൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് 5.30 കടപ്ര-മാന്നാർ കൈനിക്കര മഹാവിഷ്ണുക്ഷേത്രം: ഭാഗവത സപ്താഹം 6.00
May 14, 2023
ആനന്ദപ്പള്ളി അപ്പൂപ്പൻ അമ്മൂമ്മ നീതി പരിപാലന സൊസൈറ്റി ആസ്ഥാന മന്ദിര ഹാൾ: ആസ്ഥാന മന്ദിര ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും-ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ 10.00
May 14, 2023
എൻ.എസ്.എസ്. ജ്യോതി പ്രയാണം സ്വീകരണം: മുട്ടത്ത്‌കോണം 8.00, ചെന്നിർക്കര 9.00, തുമ്പമൺ ഏറം 9.15, മഞ്ഞനിക്കര പടിഞ്ഞാറ് 9.45, മഞ്ഞനിക്കര 10.00, ഓമല്ലൂർ ഹിന്ദു വനിതാ സമാജം 10.15, ഐമാലിമേക്ക് 10.30, പറയനാലി 10.45, പള്ളം 11.00, ഐമാലി കിഴക്ക് 11.15, പന്യാലി 11.45, പൈവള്ളി 12.15, വള്ളിക്കോട് വൈകീട്ട് 6.30, വാഴമുട്ടം കിഴക്ക് 7.00
May 13, 2023
പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയം: മാർ തെയോഫിലസ് മെമ്മോറിയൽ ഇന്റർ മെഡിക്കൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് 5.30 കടപ്ര-മാന്നാർ കൈനിക്കര മഹാവിഷ്ണുക്ഷേത്രം: ഭാഗവതസപ്താഹം 6.00 കാവുംഭാഗം അമർ ജവാൻ സ്മാരകം: നാഷണൽ എക്‌സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തിരുവല്ല യൂണിറ്റ് പൊതുയോഗം 3.30 പെരുമ്പെട്ടി അത്യാൽ എം.ടി. യു.പി.സ്കൂൾ ഹാൾ: പരിയാരം പുതുശേരിമണ്ണിൽ കുടുംബയോഗം 32-ാമത് വാർഷികയോഗം-9.00 മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസഹാൾ: പരിയാരം പാലക്കൽ കുടുംബയോഗം-8.30
May 13, 2023
ചുമത്ര മഹാദേവക്ഷേത്രം: ഉത്സവം. ആറാട്ട് 6.00, ബാലെ രാത്രി 10.30 കടപ്ര-മാന്നാർ കൈനിക്കര മഹാവിഷ്ണു ക്ഷേത്രം: സപ്താഹം. തിരുവാതിര രാത്രി 7.30
May 12, 2023
ചുമത്ര മഹാദേവക്ഷേത്രം: ഉത്സവം. പള്ളിവേട്ട. രാത്രി 8.30, നാടകം 10.30 കോന്നി സെയ്ൻറ് ജോർജ് ഓർത്തഡോക്സ് പാരീഷ്ഹാൾ: കോന്നി താലൂക്ക്‌തല അദാലത്ത് 10.00.
May 11, 2023
റാന്നി രാജാമ്പാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ: കെട്ടിടത്തിന്റെയും ഡോർമെറ്ററിയുടെയും ഉദ്ഘാടനം. മന്ത്രി എ.കെ. ശശീന്ദ്രൻ 11.30.
May 11, 2023
പന്തളം എ.എസ്.ഐ.ടി. ഹാൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം സംഘാടകസമിതി യോഗം 3.00
May 11, 2023
ചുമത്ര മഹാദേവക്ഷേത്രം: ഉത്സവം. വൈക്കം ശിവഹരി ഭജൻസ് രാത്രി 8.30 കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ: പെരുന്നാൾ പ്രദക്ഷിണം 4.00
May 08, 2023
കടപ്ര-മാന്നാർ കൈനിക്കര മഹാവിഷ്ണുക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. ദീപ പ്രതിഷ്ഠ. രാത്രി 7.00 ചുമത്ര മഹാദേവക്ഷേത്രം: ഉത്സവം. നടനകേളി. രാത്രി 8.30 തിരുവല്ല സെയ്ന്റ് ജോൺസ് കത്തീഡ്രൽ ഹാൾ: യൂണിയൻ ആർട്‌സ് സൊസൈറ്റിയുടെ സംഗീത സായാഹ്നം 5.00 കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ: പെരുന്നാൾ. റാസ. രാത്രി 7.00 മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം എട്ടാംദിവസം-ബാല സമ്മേളനം-9.00, സമൂഹസദ്യ-1.00, സമാപനയോഗം ഉദ്‌ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ-7.00, ഗാനമേള-9.30. എഴുമറ്റൂർ നെയ്തല്ലൂർ കോയിക്കൽ: കുടുംബയോഗം-9.30.
May 07, 2023
ചുമത്ര മഹാദേവക്ഷേത്രം: ഉത്സവം. ഉത്സവബലി ദർശനം. രാത്രി 9.00 കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ പള്ളി: പെരുന്നാൾ. റാസ. രാത്രി 7.00 കീഴ്‌വായ്‌പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം ഏഴാം ദിവസം-മാതൃസമ്മേളനം ഉദ്‌ഘാടനം കൃഷ്ണാനന്ദ പൂർണിമാമായി-7.00, കുട്ടികളുടെ കലാപരിപാടികൾ-9.30.
May 06, 2023
ആറന്മുള പാർഥസാരഥി ക്ഷേത്രം: ഭാഗവതസപ്താഹം. വിഷ്ണുപൂജ തിരുക്കുറൾ സ്തുതി 6.00, ഭാഗവതപാരായണം 7.00, രുക്മിണീസ്വയംവരം 11.00, പ്രഭാഷണം 12.00, തിരുവാതിര 8.00, സംഗീതസദസ്സ് 9.00. പാലോലിക്കാവ് ദേവീക്ഷേത്രം: ഉത്സവം. കലശാഭിഷേകം, ശ്രീഭൂതബലി 7.30, കാവിൽ നൂറുപാലും 8.00, തിരുനാൾ സദ്യ 12.00, തിരിച്ചെഴുന്നള്ളത് 5.00, വേലകളി 5.30, സേവ 6.30, അൻപൊലി പറ സമർപ്പണം 8.00, അകത്തേക്ക് എഴുന്നള്ളിക്കൽ 9.30, നൃത്തനാടകം 11.00.
May 05, 2023
മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം ആറാം ദിവസം. സാംസ്‌കാരിക സമ്മേളനം-ആന്റോ ആന്റണി എം.പി. 7.00 മാന്താനം മൈലമൺ ഉമാമഹേശ്വര ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. എതിരേറ്റുപൂജ 7.00, സമ്പൂർണ കളഭാഭിഷേകം 6.00, തിരുവാതിര 7.00, മീനടം ബാബുവിന്റെ കഥാപ്രസംഗം 8.30, ഡാൻസ് 9.00 ചുമത്ര മഹാദേവക്ഷേത്രം: കൊടിയേറ്റ് 6.30 കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ പള്ളി: പെരുന്നാൾ 5.30 പത്തനംതിട്ട പ്രസ് ക്ലബ്ബ്: ഗിരീഷ് കർണാട് തിയേറ്റർ സ്മാരക അവാർഡ് വിതരണം. വൈകീട്ട് 3.00.
May 05, 2023
പത്തനംതിട്ട പ്രസ് ക്ലബ്ബ്: ഗിരീഷ് കർണാട് തിയേറ്റർ സ്മാരക അവാർഡ് വിതരണം. വൈകീട്ട് 3.00.
May 05, 2023
കാഞ്ഞീറ്റുകര ധർമശാസ്താക്ഷേത്രം: പ്രതിഷ്ഠാദിനം അയ്യപ്പസുപ്രഭാതം 5.00 നിർമാല്യദർശനം 5.30 ഭാഗവതപാരായണം 8.00 കളഭാഭിഷേകം 11.00 ഉച്ചപൂജ 11.30 അന്നദാനം 12.00 ഗോദാനം 1.00 കാവടിയാട്ടം 4.00 കാഴ്ചശ്രീബലി, വിളക്കെഴുന്നള്ളിപ്പ്, പറയിടീൽ 6.30 ദീപാരാധന 7.30 നടനകേളി 7.45
May 04, 2023
കാവുംഭാഗം സെയ്ന്റ് ജോർജ് യാക്കോബായ പള്ളി: പെരുന്നാൾ 5.30 മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം അഞ്ചാംദിവസം -പ്രഭാഷണം സ്വാമി ദർശനാനന്ദ സരസ്വതി -7.00 മാന്താനം മൈലമൺ ഉമാമഹേശ്വരക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. ഘോഷയാത്ര -5.30. മല്ലപ്പള്ളി സി.എം.എസ്.സ്കൂൾ ഹാൾ: അദാലത്ത്-10.00
May 04, 2023
ചാലക്കുഴി കൈതവന കിഴക്കേതിൽ ഭദ്രകാളിക്ഷേത്രം: പ്രതിഷ്ഠാദിനം. അത്തം പൊങ്കാല 9.30 മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം നാലാം ദിവസം-പ്രഭാഷണം ഒ.എസ്.സതീഷ്-7.00
May 03, 2023
മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമത മഹാമണ്ഡലം സമ്മേളനം രണ്ടാംദിവസം-പ്രഭാഷണം ഡോ.എൻ.ആർ. മധു.7.00 മാരാമൺ റിട്രീറ്റ് സെന്റർ: മാരാമൺ കോലത്തു കുടുംബയോഗ വാർഷികം. 9.00 വള്ളംകുളം ജഗദംബിക ക്ഷേത്രം: മേടപ്പൂര ഉത്സവം. പൊങ്കാല. 9.00 കൈതവന കിഴക്കേതിൽ ശ്രീഭദ്രകാളി ക്ഷേത്ര ഉത്സവം: നാരായണീയപാരായണം. 9.00
May 01, 2023
പന്തളം എൻ.എസ്.എസ്. ബോയ്‌സ് സ്കൂൾ: എസ്.പി.സി. ക്യാമ്പ് 8.00. മുടിയൂർക്കോണം ധർമശാസ്താ ക്ഷേത്രം: ഉത്രം ഉത്സവം. സോപാനസംഗീതം 5.30, കലാപരിപാടികൾ 7.30. പന്തളം പ്രൈവറ്റ് ബസ്‍സ്റ്റാൻഡ്: ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ചേർന്ന് നടത്തുന്ന മേയ്ദിനാഘോഷം. പൊതുസമ്മേളനം 10.00. മണ്ണടി താഴത്ത് കൃഷി ശ്രീ സെൻറർ ഉദ്ഘാടനം: കൃഷിമന്ത്രി പി.പ്രസാദ്. 4.00. കരുവാറ്റ ഇണ്ടളൻകാവ് മഹാദേവക്ഷേത്ര ഉത്സവം: അന്നദാനം 12.00, പ്രഭാഷണം 4.30. മലമേക്കര മുള്ളുതറയിൽ ഭദ്രകാളി കരിങ്കാളിമൂർത്തി ക്ഷേത്ര ഉത്സവം: അഖണ്ഡനാമജപം 8.00, ഇടിക്കാളി അമ്മയുടെ ആലയസമർപ്പണം 9.00, അന്നദാനം 12.30. തുവയൂർ തെക്ക് വാഴുവേലിൽ ചൊവ്വ ദേവീക്ഷേത്രം പ്രതിഷ്ഠാവാർഷികം, ഉത്സവം: പൊങ്കാല 6.30, പുഷ്പാഞ്ജലി വൈകീട്ട് 6.30. അടൂർ നെല്ലിമൂട്ടിൽ തോട്ടുവാ വീട്: നെല്ലിമൂട്ടിൽ കുടുംബയോഗം, വാർഷിക സമ്മേളനം. രാവിലെ 7.00.
May 01, 2023
ചേരിക്കൽ ഗവ. എസ്.വി.എൽ.പി. സ്‌കൂൾ: ചേരിക്കൽ നാട്ടരങ്ങ്. കലാസാംസ്‌കാരിക വേദിയുടെ കളിക്കൂട്ടത്തിന്റെ അവധിക്കാല ക്യാമ്പ് 8.00 കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല: വായനശാലയിലെ സൈക്കിൾ ക്ലബ്ബായ പെഡലിന്റെ സൈക്കിൾ യാത്ര ആരംഭം രാവിലെ 7.30 പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം: ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന് സ്വീകരണം 9.00 പന്തളം എൻ.എസ്.എസ്. ബോയ്‌സ് സ്കൂൾ: എസ്.പി.സി. ക്യാമ്പ് 8.00 മുടിയൂർക്കോണം ധർമശാസ്താക്ഷേത്രം: ഉത്രം ഉത്സവം സോപാനസംഗീതം 5.30, കളരി അഭ്യാസം 7.30
Apr 30, 2023
തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്റർ: എം.ജി.സോമൻ തിയേറ്റർ ഉദ്ഘാടനം സംവിധായകൻ ഹരിഹരൻ 5.00 പ്രമാടം ഗവ.എൽ.പി.സ്‌കൂൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം 10.30
Apr 30, 2023
തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്റർ: എം.ജി.സോമൻ തിയേറ്റർ ഉദ്ഘാടനം: സംവിധായകൻ ഹരിഹരൻ 5.00 പെരുന്തുരുത്തി വിജയ കൺവെൻഷൻ സെന്റർ: റോട്ടറി ഡിസ്ട്രിക്ട് 3211 കോൺഫ്രൻസ് 9.00 ചാലക്കുഴി കൈതവന കിഴക്കേതിൽ ശ്രീഭദ്രകാളി ക്ഷേത്രം: പ്രതിഷ്ഠാ വാർഷികം. നാരായണീയയജ്ഞം 8.00 വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബിക ക്ഷേത്രം: മേടപ്പൂര ഉത്സവം. താലപ്പൊലി ഘോഷയാത്ര 6.00 മണിമലയാറ്റിലെ കീഴ്വായ്പൂര് പടുതോട് പമ്പഴ മണൽപ്പുറം: ശ്രീഭൂതനാഥ ഹിന്ദുമതമഹാമണ്ഡലം സമ്മേളനം ഉദ്‌ഘാടനം അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ്-6.30.
Apr 30, 2023
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ് കടയ്ക്കാട് വടക്ക്, തോന്നല്ലൂർ കിഴക്ക് ബാക്കിഭാഗം 8.00 പന്തളം കൊട്ടേത്ത് കുടുംബക്കാവ്: ആയില്യംപൂജ. 9.00 കൈപ്പുഴ കിഴക്ക് കുഴീക്കളീക്കൽ കുടുംബക്കാവ്: ആയില്യംപൂജയും നൂറുംപാലും. 7.00 ചേരിയ്ക്കൽ ഗവ. എസ്.വി.എൽ.പി. സ്‌കൂൾ: ചേരിക്കൽ നാട്ടരങ്ങ് കലാസാംസ്കാരികവേദിയുടെ കളിക്കൂട്ടത്തിന്റെ അവധിക്കാല ക്യാമ്പ്. 8.00
Apr 29, 2023
പെരുന്തുരുത്തി വിജയ കൺവെൻഷൻ സെന്റർ: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 കോൺഫറൻസ്. ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 11.00 തിരുവല്ല വൈ.എം.സി.എ.: ബാഡ്മിന്റൺ ടൂർണമെന്റ് 10.00 ചാലക്കുഴി കൈതവന കിഴക്കേതിൽ ഭദ്രകാളിക്ഷേത്രം: പ്രതിഷ്ഠാ വാർഷിക ഉത്സവം. നാരായണീയ ത്രയാഹയജ്ഞം 5.15 മല്ലപ്പള്ളി: വൈ.എം.സി.എ: കുടുംബസംഗമം -6.00.
Apr 29, 2023
വള്ളംകുളം മൂകാംബിക ജഗദംബികാ ക്ഷേത്രം: മേടപ്പൂര ഉത്സവം. ഫ്യൂഷൻ രാത്രി 8.30 മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണക്ഷേത്രം: സപ്താഹം. അന്നദാനം 1.00
Apr 28, 2023
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ്. കൈപ്പുഴ പടിഞ്ഞാറ്, കിഴക്ക്, പനങ്ങാട്, ഉളനാട്, വാഴപ്ലാവിൽ ഭാഗം 8.00 കുരമ്പാല ഗവ. എൽ.പി.സ്‌കൂൾ: ചിത്രകാരൻ പ്രമോദ് കുരമ്പാല നയിക്കുന്ന ചിത്രകലാ ക്യാമ്പ് 10.00
Apr 28, 2023
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ് കടയ്ക്കാട് തെക്ക്, മാവര, ഉളമയിൽ ഭാഗം 8.00 മല്ലപ്പള്ളി കടമാൻകുളം സെയ്ന്റ് ജോർജ് ഓർത്തോഡോക്സ് പള്ളി പെരുന്നാൾ റാസ -6.30
Apr 27, 2023
വള്ളംകുളം പടിഞ്ഞാറ് മൂകാംബിക ജഗദംബിക ക്ഷേത്രം: മേടപ്പൂര ഉത്സവം. ഭരതനാട്യക്കച്ചേരി. രാത്രി 8.30 മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമശാസ്താക്ഷേത്രം. സപ്താഹം 8.00 മല്ലപ്പള്ളി കടമാൻകുളം സെയ്ന്റ് ജോർജ് ഓർത്തോഡോക്സ് പള്ളി പെരുന്നാൾ പ്രസംഗം ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി 7.00
Apr 26, 2023
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ് തോന്നല്ലൂർ ഇടഭാഗം മുതൽ നവരാത്രി മണ്ഡപം വരെ 8.00 പന്തളം രാജ രാജശേഖര മണ്ഡപം: പാലസ് വെൽഫെയർ സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം 11.00
Apr 26, 2023
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ് മെഡിക്കൽമിഷൻ മുതൽ പൂവനശ്ശേരി ഭാഗം വരെ 8.00
Apr 25, 2023
നിരണം പാട്ടമ്പലം ദേവീക്ഷേത്രം: പത്താമുദയ ഉത്സവം. അൻപൊലി രാത്രി 7.30 മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമശാസ്താക്ഷേത്രം: സപ്താഹം. സർവൈശ്വര്യപൂജ 6.00 മല്ലപ്പള്ളി കടമാൻകുളം സെയ്ന്റ് ജോർജ് ഓർത്തോഡോക്സ് പള്ളി പെരുന്നാൾ പ്രസംഗം ഡോ. തോമസ് വർഗീസ് അമയിൽ -7.00. കുന്നന്താനം കിൻഫ്ര വ്യവസായ പാർക്ക്: അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) വൈദ്യുത വാഹന മികവിന്റെ കേന്ദ്രം ഉദ്‌ഘാടനം മന്ത്രി ആർ. ബിന്ദു-3.00. വെണ്ണിക്കുളം മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പോളിടെക്ക്നിക് അക്കാദമിക് മന്ദിര ഉദ്‌ഘാടനം മന്ത്രി ആർ.ബിന്ദു-2.00
Apr 25, 2023
പെരിഞ്ഞൊട്ടക്കൽ ഭക്ഷ്യഗവേഷണ കേന്ദ്രം: സംഭരണശാല ശിലാസ്ഥാപനം 10.00 മലയാലപ്പുഴ പഞ്ചായത്ത് ഓഫീസ്: ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 11.00 അടുകാട് അർഥനാരീശ്വരക്ഷേത്രം: പ്രതിഷ്ഠാവാർഷികം അഭിഷേകം 8.00, കലശം 10.00, അന്നദാനം 12.30, ഗാനമേള വൈകീട്ട് 8.00
Apr 25, 2023
കല്ലേലി ഊരാളിയപ്പൂപ്പൻ കാവ്: പത്താമുദയ ആദിത്യ പൊങ്കാല 10.00. കല്ലേലി സാംസ്‌കാരിക സദസ്സ് 11.30 ഐരവൺ പുതിയകാവ് ദേവീക്ഷേത്രം: പൊങ്കാല 7.30
Apr 24, 2023
ഉള്ളന്നൂർ വടക്കുപടിഞ്ഞാറു ഭാഗം: ഇരട്ടക്കാളയെ ഉള്ളന്നൂർ ശ്രീഭദ്രാക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൽ 2.00 തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രം: പറയ്ക്കെഴുന്നള്ളിപ്പ് മങ്ങാരം, മണികണ്ഠനാൽത്തറ മുതൽ ഇന്ദിരാ ജങ്ഷൻ വരെ 8.00
Apr 24, 2023
ആറന്മുള കനകകുന്നുമല മഹാദേവർ ക്ഷേത്രം ഭാഗവതപാരായണം കൊടിയിറക്ക് 9.10-നും 9.30-നും മധ്യേ സമൂഹസദ്യ 12.00 അവഭൃഥസ്നാനം 2.30 കോട്ടകയറ്റം വേലകളി 3.00 ഭക്തിഗാനസുധ 8.00 മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം ഉത്സവം ആറാട്ടുബലി 9.00 ആറാട്ടുസദ്യ 12.00 ഭക്തിഗാനമേള 5.00 ഗരുഡവാഹനത്തിൽ ആറാട്ട് പുറപ്പാട് 7.00 ആറാട്ട് വരവ് 8.00 തുടർന്ന് കൊടിയിറക്ക് കൊറ്റനല്ലൂർ മലനട പത്താം ഉദയം ഉത്സവം ഭാഗവതപാരായണം 8.30 പടയണി 4.00 കോട്ടകയറ്റം 5.00 പുഷ്പാഭിഷേകം 7.00 ഫ്യൂഷൻ ചെണ്ടമേളം 8.00 നാടൻപാട്ടുകൾ 10.00 പുതുശ്ശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രം. ഭാഗവതസപ്താഹയജ്ഞം മൂന്നാംദിവസം ഭാഗവതപാരായണം 7.00. ഉണ്ണിയൂട്ട് 11.00, ലളിതാസഹസ്രനാമജപം 6.45 മാടമൺ ഹൃഷികേശക്ഷേത്രം പത്താമുദയ ഉത്സവം പടയണി 10.00, എഴുന്നള്ളത്ത്് 3.00, ഗാനമേള രാത്രി 11.00 നീർവിളാകം ചെറുകരമല മലങ്കാവ് ദേവസ്ഥാനം പത്താമുദയ ഉത്സവം. തിരുവാഭരണം എഴുന്നള്ളിപ്പ് 8.45 , നക്ഷത്ര വന സമർപ്പണം കുമ്മനം രാജശേഖരൻ 11.00, ഉച്ചപൂജ 11.45, സർപ്പപൂജ 12.05, പ്രസാദമൂട്ട് 12.00, ദീപകാഴ്ച്ച 6.30 പൂവത്തൂർ കവലയിൽ ഭഗവതിക്ഷേത്രം പത്താമുദയ ഉത്സവം നിറപറ, അൻപൊലി രാവിലെ 7.00
Apr 24, 2023
ഓതറ കെ.പി.എം.എസ്. മന്ദിരം: ദേശമുദ്ര ഗോത്രകലാകേന്ദ്രം വാർഷികം 2.00 നിരണം പാട്ടമ്പലം ദേവീക്ഷേത്രം: പത്താമുദയഉത്സവം. നൂറ്റൊന്നുകലം 11.00 മുത്തൂർ തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമശാസ്താക്ഷേത്രം: സപ്താഹം 7.00 മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രം: പറയ്‌ക്കെഴുന്നള്ളത്ത് 7.00 മുത്തൂർ ഭദ്രകാളിക്ഷേത്രം: തിരുവായുധം എഴുന്നള്ളത്ത്. താലപ്പൊലി. രാത്രി 7.00 കുന്നന്താനം മഠത്തിൽക്കാവ് ശ്രീ ഭഗവതിക്ഷേത്രം: പത്താം ഉത്സവം -കാവടി പുറപ്പാട്-9.00, അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളൽ-9.30, മല്ലപ്പള്ളി സുമേഷിന്റെ ഗാനമേള-11.30, കാവടിയാട്ടം-1.30, ആറാട്ട്-6.30, നാഗർകോവിൽ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള-10.30. മല്ലപ്പള്ളി മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഏഴാംദിവസം അവഭൃഥസ്നാനം-4.00.
Apr 24, 2023
കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഉത്സവം: പടേനി 7.00, വാനരയൂട്ട് 8.30, സമൂഹസദ്യ 9.00, കരോക്കെ ഗാനമേള 2.00, ഗാനമേള വൈകീട്ട് 5.00, തൃപ്പടിപൂജ, കുംഭപ്പാട്ട് 6.30, നൃത്തസന്ധ്യ 8.00, നാടൻപാട്ട് 9.00, നൃത്തനാടകം 11.30.
Apr 23, 2023
ഇളംപള്ളിൽ മായയക്ഷിക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ പത്താമുദയ ഉത്സവം: ഗാനമേള 9.00. പന്തളം നന്ദനാർ ക്ഷേത്രം: ക്ഷേത്ര പുനർനിർമാണത്തിന്റെ തറക്കല്ലിടൽ കർമം രാവിലെ 8.00
Apr 23, 2023
തിരുവല്ല സെയ്ന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം: യൂണിയൻ ആർട്‌സ് സൊസൈറ്റി വാർഷിക പൊതുയോഗം 5.00 വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രം: സപ്താഹം. അന്നദാനം 1.00 നിരണം പാട്ടമ്പലം ദേവീക്ഷേത്രം: പത്താമുദയ ഉത്സവം. സോപാനസംഗീതം 5.30 പരുമല തിരുവാലുംമൂട് ദേവീക്ഷേത്രം: സപ്താഹം അന്നദാനം 1.00 പെരിങ്ങര ലക്ഷ്മി നാരായണക്ഷേത്രം: ഉത്സവബലിദർശനം 9.00 മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: സപ്താഹം അന്നദാനം 1.00 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമ്മശാസ്താക്ഷേത്രം: സപ്താഹം. അന്നദാനം 1.00 മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രം: പറയ്ക്കെഴുന്നള്ളത്ത് 8.00 പെരിങ്ങര സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി: പെരുന്നാൾ. വിശുദ്ധ കുർബാന 9.00 മുത്തൂർ ഭദ്രകാളി ക്ഷേത്രം: തിരുവായുധം എഴുന്നള്ളത്ത് 7.00 ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ഏഴാം ദിവസം അവഭൃഥസ്നാന ഘോഷയാത്ര-10.30. അന്നദാനം-1.00 കുന്നന്താനം മഠത്തിൽക്കാവ് ശ്രീഭഗവതിക്ഷേത്രം: ഒൻപതാം ഉത്സവം-ഉത്സവബലി ദർശനം-1.00, കാവടിവിളക്ക്-6.30. പള്ളിവേട്ട-1.00. വെണ്ണിക്കുളം എസ്.ബി.സ്കൂൾ മൈതാനം: ഫോർ എച്ച്.അക്കാദമി ഫുട്‍ബോൾ ടൂർണമെന്റ് ഫൈനൽ-5.00. പുറമറ്റം കവുങ്ങുംപ്രയാർ തൃക്കയിൽ മഹാദേവക്ഷേത്രം: ഹിന്ദുധർമ പഠനശിബിരം-8.00 മല്ലപ്പള്ളി മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം നവഗ്രഹപൂജ-10.00, അന്നദാനം-1.00, പ്രഭാഷണം-7.30.
Apr 23, 2023
കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രം: പൊങ്കാല 6.30, അവഭൃഥസ്നാന ഘോഷയാത്ര 3.00, സേവ 7.30. ഉള്ളന്നൂർ ശ്രീഭദ്രാദേവീക്ഷേത്രം: ഉത്സവം. ഭഗവതിസേവ 7.30.
Apr 21, 2023
ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, ഏഴാം ദിവസം അവഭൃഥസ്നാന ഘോഷയാത്ര-10.30. അന്നദാനം-1.00 കുന്നന്താനം മഠത്തിൽക്കാവ് ശ്രീഭഗവതി ക്ഷേത്രം: ഏഴാം ഉത്സവം-കഥാപ്രസംഗം-7.00, ഡാൻസ്-9.00 ഉത്സവബലി ദർശനം-1.00, സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ-7.00, കുന്നന്താനം പടയണി-9.30. വെണ്ണിക്കുളം എസ്.ബി.സ്കൂൾ മൈതാനം: ഫോർ എച്ച്. അക്കാദമി ഫുട്‍ബോൾ ടൂർണമെന്റ് അഞ്ചാം ദിവസം-5.00. പുറമറ്റം കവുങ്ങുംപ്രയാർ തൃക്കയിൽ മഹാദേവക്ഷേത്രം: ഹിന്ദുധർമ പഠനശിബിരം-8.00 മല്ലപ്പള്ളി മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവത സപ്‌താഹയജ്ഞം നാലാം ദിവസം മഹാ മൃത്യുഞ്ജയഹോമം-10.00, അന്നദാനം-1.00, വിദ്യാഗോപാല മന്ത്രാർച്ചന-5.30. കീഴ്വായ്പൂര് വൈക്കത്ത് കാവ് ആണ്ട് പൂജയും നടപ്പന്തൽ സമർപ്പണവും തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരി-9.00. വളളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പരുമല തിരുവാലുംമൂട് ദേവീക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രം: ഉത്സവം 7.30 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമ്മശാസ്താക്ഷേത്രം: സപ്താഹം. അന്നദാനം 1.00 മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രം: പറയ്‌ക്കെഴുന്നളളത്ത് 8.00 മുത്തൂർ ഭദ്രകാളി ക്ഷേത്രം: തിരുവായുധം എഴുന്നളളത്ത് 7.00 തിരുവല്ല ഹോട്ടൽ അശോക് ഓഡിറ്റോറിയം: അകപ്പൊരുൾ സാഹിത്യോത്സവം 10.00 പെരിങ്ങര സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി: പെരുന്നാൾ. വി.കുർബാന 5.30
Apr 21, 2023
ചെറുകോൽ കൊറ്റനല്ലൂർ മലനട: പത്താം ഉദയം ഉത്സവം മലയൂട്ട് 7.00, പടയണി 8.00, ഭവനസന്ദർശനം 8.30, തിരുവാതിരകളി 7.30, നാമജപലഹരി 8.30 ചെറുകോൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: ഭാഗവതപാരായണം മൃത്യുഞ്ജയഹോമം 9.30, രുക്‌മിണീസ്വയംവരം 11.00 സർവൈശ്വര്യപൂജ 5.00 വെണ്ണിക്കുളം എസ്.ബി.സ്കൂൾ മൈതാനം: ഫോർ എച്ച്. അക്കാദമി ഫുട്‍ബോൾ ടൂർണമെന്റ് നാലാംദിവസം 5.00 പുറമറ്റം കവുങ്ങുംപ്രയാർ തൃക്കയിൽ മഹാദേവ ക്ഷേത്രം: ഹിന്ദുധർമ പഠനശിബിരം 8.00 മല്ലപ്പള്ളി മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം മൂന്നാംദിവസം ഉണ്ണിയൂട്ട് 11.30, അന്നദാനം 1.00, പ്രഭാഷണം 7.00 വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രം: സപ്താഹം. അന്നദാനം 1.00
Apr 20, 2023
മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം: ഉത്സവം. പുല്ലാട് ചെമ്പട കലാസമിതി അവതരിപ്പിക്കുന്ന ഫ്യൂഷൻ ചെണ്ടമേളം 8.00 ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. ഗോവിന്ദപട്ടാഭിഷേകം 11.00, മംഗളാരതി 7.00
Apr 19, 2023
വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രം: സപ്താഹം. അന്നദാനം 1.00 തിരുമൂലപുരം ശ്രീനാരായണ ഗുരുദേവക്ഷേത്രം: ഉത്സവം. അന്നദാനം 12.30 പരുമല തിരുവാലുംമൂട് ദേവീക്ഷേത്രം: സപ്താഹം. അന്നദാനം 1.00 പെരിങ്ങര ലക്ഷ്മീനാരായണക്ഷേത്രം: ഉത്സവം 7.30 കുന്നന്താനം പൊയ്ക ശ്രീഗുരുവിനായക ക്ഷേത്രം: പ്രതിഷ്ഠാ വാർഷികം. താലപ്പൊലി 6.00 ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം നാലാംദിവസം ഗോവിന്ദാഭിഷേകം-10.00. അന്നദാനം -1.00. വിദ്യാഗോപാല മന്ത്രാർച്ചന-5.30, ആചാര്യ പ്രഭാഷണം-7.30 കുന്നന്താനം മഠത്തിൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രം: നാലാം ഉത്സവം -നൃത്തം ആവണി സലി-7.00, മാന്താനം ശ്രീ മൂകാംബിക കലാക്ഷേത്രത്തിന്റെ ഡാൻസ്-8.00, വെണ്ണിക്കുളം എസ്.ബി.സ്കൂൾ മൈതാനം: ഫോർ എച്ച്.അക്കാദമി ഫുട്‍ബോൾ ടൂർണമെന്റ് മൂന്നാംദിവസം-5.00. തോട്ടഭാഗം ബിലീവേഴ്‌സ് ചർച്ച്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ സെമിനാർ. ഉദ്ഘാടനം കേന്ദ്രമന്ത്രി ജോൺ ബർള 3.30
Apr 18, 2023
മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം: ഉത്സവം സോപാനസംഗീതം: തിരുവല്ല പ്രദീപ് കുമാർ 7.30 ചെറുകോൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: ഉത്സവം ഭാഗവത സപ്താഹയജ്ഞം ശ്രീകൃഷ്ണാവതാരം 11.00 മംഗളാരതി 8.00 വൃന്ദാവനം പ്രണമലക്കാവ് ദുർഗാക്ഷേത്രം: ഉത്സവവും ഭാഗവത സപ്താഹയജ്ഞവും കലശപൂജ 8.00,സർപ്പക്കാവിൽ നൂറുംപാലും 10.30, വേിദ്യാഗോപാല മന്ത്രാർച്ചന 5.00. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രം: ഉത്സവം നാലാം ദിവസം കലശപൂജ 8.30, തിരുവാതിര രാത്രി 7.45, നാമജപലഹരി 8.45. മാടമൺ ഹൃഷികേശക്ഷേത്രം: ഉത്സവവും ഭാഗവതസപ്താഹയജ്ഞവും ഗോവിന്ദപട്ടാഭിഷേകം 10.00, വിദ്യാഗോപാല മന്ത്രാർച്ചന 5.00 പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്രട്ടാതി ഉത്സവം കളഭാഭിഷേകം 9.30, അൻപൊലി പറ സമർപ്പണം 10.00, മഹാപ്രസാദമൂട്ട് 12.00, പറയ്‌ക്കെഴുന്നള്ളത്ത് 3.00, എതിരേൽപ് 7.00
Apr 18, 2023
കല്ലേലി ഊരാളി അപ്പൂപ്പൻകാവ്: ഉത്സവം കാവ് ഉണർത്തൽ 4.00, പടേനി 7.00, വാനരയൂട്ട് 9.30, അന്നദാനം 11.30, 41 തൃപ്പടിപൂജ വൈകീട്ട് 6.30
Apr 18, 2023
ചെറുകോൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: ഉത്സവം ഭാഗവതസപ്താഹയജ്ഞം നരസിംഹാവതാരം 11.00, മംഗളാരതി 9.00 മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം: ഉത്സവം തിരുവാതിര നീർവിളാകം ശ്രീശാസ്ത തിരുവാതിര സംഘം 8.00
Apr 17, 2023
ആലുവാംകുടി മഹാദേവക്ഷേത്രം: വിഷുക്കണി ദർശനം 5.30, അന്നദാനം 7.30 വെട്ടൂർ മഹാവിഷ്ണുക്ഷേത്രം: വിഷുക്കണി ദർശനം 4.10, നാണയംനിറക്കൽ 5.30, കഞ്ഞിവീഴ്ത്തൽ 7.30
Apr 15, 2023
എഴുമറ്റൂർ പനമറ്റത്ത് കാവ് :പടയണി ആറാംദിവസം. കീഴ്വായ്പൂര് ശിവശക്തി കലാക്ഷേത്രത്തിന്റെ ഡാൻസ്-7.00, ഇടപ്പടയണി-9.30. പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: വിഷു ഉത്സവം നാലാംദിവസം. നാരായണീയപാരായണം -8.00, ഭജന -7.30, കാവടി വിളക്ക് -8.00. ചെങ്ങരൂർ വെട്ടിഞായത്തിൽ ക്ഷേത്രം: കൊടിയേറ്റ്-വൈകീട്ട് 7.00.
Apr 14, 2023
കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം കുചേലോപാഖ്യാനം 9.00 ശതകലാഭിഷേകം 10.00 ഭജന മണ്ഡലി 11.00 അഷ്ടോത്തര നൈവേദ്യ 12.00 ലക്ഷ്മി പൂജ 6.00 കീർത്തനാലാപനം 7.10
Apr 14, 2023
പരുമല കൃഷ്ണവിലാസം എൽ.പി. സ്‌കൂൾ: ശതാബ്ദി ആഘോഷ സമാപനം. ഉദ്ഘാടനം: മന്ത്രി വി. ശിവൻ കുട്ടി 10.00 തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം: അണ്ടർ-16 ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 9.00 എഴുമറ്റൂർ പനമറ്റത്ത് കാവ്: പടയണി അഞ്ചാം ദിവസം. നാരായണീയപാരായണം-9.00, അടവിപ്പുഴുക്ക് -5.00, കൊച്ചിൻ കൈരളിയുടെ ഗാനമേള-7.00, പടയണി-9.30. പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: വിഷു ഉത്സവം മൂന്നാംദിവസം. പിന്നൽ തിരുവാതിര-7.30, മീനടം ബാബുവിന്റെ കഥാപ്രസംഗം- 8.30.
Apr 13, 2023
കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രുക്‌മിണി ഉദ്വാഹം 10.00 ദ്വാദശ കലശാഭിഷേകം 10.30 കൊങ്കണി സംഗീത രൂപകം 7.00, കൊങ്കണി സംഗീത നാടകം 8.00 രുക്‌മിണീസ്വയംവര ഘോഷയാത്ര 8.45
Apr 13, 2023
കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം ഉത്സവബലി ദർശനം 11.00, സേവ രാത്രി 7.30, നാടകം 9.30 തുമ്പമൺ തെറ്റിക്കൽക്കാവ് ദുർഗ ഭഗവതി ക്ഷേത്രം: സപ്താഹം പ്രഭാഷണം 11.30, സർവൈശ്വര്യപൂജ 5.30 തുമ്പമൺ വടക്കുംനാഥക്ഷേത്രം: ഉത്രാട ഉത്സവം പ്രഭാഷണം രാത്രി 7.00, നൃത്തം 9.00
Apr 13, 2023
കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. സേവ 7.30, കഥകളി രാത്രി 9.00. തുമ്പമൺ തെറ്റിക്കൽക്കാവ് ദുർഗാഭഗവതി ക്ഷേത്രം: സപ്താഹം. പ്രഭാഷണം 11.30, ഭജന രാത്രി 7.00. തുമ്പമൺ വടക്കുംനാഥ ക്ഷേത്രം: ഉത്രാട ഉത്സവം. പ്രഭാഷണം രാത്രി 7.00, കലാപരിപാടികൾ 8.30.
Apr 12, 2023
റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം: സപ്താഹയജ്ഞം ആറാംദിവസം 7.30, പ്രഭാഷണം 12.00, പ്രസാദമൂട്ട് 1.00. പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞവും ദശാവതാരച്ചാർത്തും. 7.00, രുക്മിണീസ്വയംവരം 10.00, പ്രസാദമൂട്ട് 1.00, സർവൈശ്വര്യപൂജ 5.15, ദശാവതാരച്ചാർത്ത് 5.30. കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ശ്രീകൃഷ്ണജനനം 10.00, ഭജൻസ് 7.10, ആന്തോളൻ സേവ 8.30, മംഗളാരതി 9.00
Apr 12, 2023
തിരുവല്ല പബ്ലിക് സ്റ്റേഡിയം: ഖേലോ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സ് ജില്ലാ ടീം തിരഞ്ഞെടുപ്പ് 10.30 എഴുമറ്റൂർ പനമറ്റത്ത് കാവ്: പടയണി നാലാം ദിവസം. വൃന്ദാവനം അമ്മേ നാരായണയുടെ ഡാൻസ് -7.00,സാബു ഏഴുമറ്റൂരിന്റെ ഗാനമേള 8.30, പടയണി പഞ്ചകോലങ്ങൾ-9.30. പരിയാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: വിഷു ഉത്സവം രണ്ടാം ദിവസം. മലയൂട്ട് -10.00, കുട്ടികളുടെ നൃത്തം-7.30.
Apr 12, 2023
എഴുമറ്റൂർ പനമറ്റത്തുകാവ്: പടയണി മൂന്നാംദിവസം. ശ്രീഭദ്രാ സമിതിയുടെ തിരുവാതിര 7.00, ശില്പ ശാന്തകുമാറിന്റെ സംഗീത അർച്ചന 7.30, പടയണി പഞ്ചകോലങ്ങൾ 9.30 പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: വിഷു ഉത്സവം ഒന്നാം ദിവസം. ഭാഗവത പാരായണം-കീഴ്‌വായ്പൂര് രാജഗോപാൽ 7.30, മലയുണർത്തൽ 7.00, തിരുവല്ല എം.ജി.എം.വിൽസ്വരാജ് ഗാനമേള 7.30 തിരുവല്ല കൊമ്പാടി എപ്പിസ്‌കോപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പൽ: മാർത്തോമ്മാ സഭ നിരണം-മാരാമൺ ഭദ്രാസന സുവിശേഷക സംഗമം 10.00
Apr 11, 2023
കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം : ഭാഗവതസപ്താഹയജ്ഞം പ്രഹ്ളാദചരിതം 10.00 വസന്തപൂജ വൈകീട്ട് 6.30 അഭംഗ് 7.00 മംഗളാരതി 9.00
Apr 11, 2023
കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം സൂര്യ നാരായണ പൊങ്കാല 6.30, കഥകളി രാത്രി 9.00 തുമ്പമൺ തെറ്റിക്കൽക്കാവ് ദുർഗ ഭഗവതിക്ഷേത്രം: സപ്താഹം പ്രഭാഷണം 11.30, ഭജന രാത്രി 7.00 കൈപ്പുഴ ശ്രീനാരായണ ഗുരുമന്ദിരം: പ്രതിഷ്ഠാ വാർഷികം മ്യൂസിക് ഷോ 8.30 എഴുമറ്റൂർ പനമറ്റത്തുകാവ്: പടയണി മൂന്നാംദിവസം. ശ്രീഭദ്രാ സമിതിയുടെ തിരുവാതിര 7.00, ശില്പ ശാന്തകുമാറിന്റെ സംഗീത അർച്ചന 7.30, പടയണി പഞ്ചകോലങ്ങൾ 9.30 പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം: വിഷു ഉത്സവം ഒന്നാം ദിവസം. ഭാഗവത പാരായണം-കീഴ്‌വായ്പൂര് രാജഗോപാൽ 7.30
Apr 11, 2023
എഴുമറ്റൂർ പനമറ്റത്ത്‌കാവ്: പടയണി രണ്ടാം ദിവസം. ശിവപാർവതി നൃത്തവിദ്യാലയത്തിന്റെ ഡാൻസ്-7.30, എഴുമറ്റൂർ ഉണ്ണിയുടെ കാവ്യനിശ-8.30, തപ്പും കൈമണിയും-9.30, ഗാനമേള-10.30
Apr 10, 2023
കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം ഭരതചരിതം 10.00 പഞ്ചാമൃതാഭിഷേകം 10.30 വിദ്യാഗോപാലമന്ത്രാർച്ചന 6.00 കലാപരിപാടികൾ 7.10 മംഗളാരതി 9.00
Apr 10, 2023
കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം നൃത്തം രാത്രി 7.30, കഥകളി 9.00 തുമ്പമൺ ദുർഗാ ഭഗവതിക്ഷേത്രം: സപ്താഹം പ്രഭാഷണം 11.30, ഭജന രാത്രി 7.00
Apr 10, 2023
നിരണം കോവിന്നൂർ കുടുംബക്കാവ്: വാർഷിക കലശവും നുറും പാലും 8.30 വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹയജ്ഞം ഏഴാം ദിവസം, അവഭൃഥസ്നാനം 11.30
Apr 09, 2023
ഉള്ളന്നൂർ ശ്രീഭദ്രദേവീക്ഷേത്രം: സപ്താഹയജ്ഞം മഹാമൃത്യുഞ്ജയഹോമം 9.30, അവഭൃഥസ്നാന ഘോഷയാത്ര 3.00 കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം നൂറും പാലും 11.00, സംഗീതാർച്ചന 7.30, ഫ്യൂഷൻ 9.30 തുമ്പമൺ ദുർഗ ഭഗവതിക്ഷേത്രം: സപ്താഹം പ്രഭാഷണം 11.30, ഭജന രാത്രി 7.00 പെരുമ്പുളിക്കൽ എസ്.ആർ.വി. യു.പി.സ്‌കൂൾ: വരിക്കോലിൽ കുടുംബ ട്രസ്റ്റ് പൊതുയോഗം 3.00 കടമ്പനാട് ഭഗവതി-ധർമശാസ്താക്ഷേത്രം ഉത്സവം: ശ്രീഭൂതബലി വിളക്ക് 7.00, തിരുവാതിര 8.00 അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ: പെരിക്കല്ലൂർ ബസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. 6.00
Apr 09, 2023
അമ്പിളി ജങ്ഷൻ അമർ ജവാൻ സ്മാരക ഓഡിറ്റോറിയം: നാഷണൽ എക്സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മിറ്റി പൊതുയോഗം 3.30 മണിപ്പുഴ കൃഷ്ണാത്ത് കാവിൽ വാർഷികപൂജ 8.00 വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ദശാവതാരചാർത്ത് പത്താംദിവസം ശ്രീഗുരുവായൂരപ്പൻ-വൈകീട്ട് 5.30. സപ്താഹയജ്ഞം അഞ്ചാംദിവസം പ്രസാദമൂട്ട്-12.30.
Apr 08, 2023
ഉള്ളന്നൂർ ശ്രീഭദ്ര ദേവീക്ഷേത്രം: സപ്താഹയജ്ഞം കുചേലോപാഖ്യാനം 11.30, പ്രഭാഷണം വൈകീട്ട് 5.00 കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം നൃത്തം രാത്രി 8.00, മാജിക് ഷോ 9.30 കടമ്പനാട് ഭഗവതി-ധർമശാസ്താക്ഷേത്രം ഉത്സവം: ശ്രീഭൂതബലി വിളക്ക് 7.00, മ്യൂസിക്കൽ നൈറ്റ് 8.00. കുളനട പനങ്ങാട് ജനതാ ഗ്രന്ഥശാല അങ്കണം: കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണം 5.30
Apr 08, 2023
മാരാമൺ സെയ്‌ന്റ് ജോസഫ് റോമൻ കത്തോലിക്കാ പള്ളി :വിശുദ്ധവാര തിരുകർമ്മങ്ങൾ വലിയ ശനി കബറിങ്കൽ പ്രാർത്ഥന 7.30 പുത്തൻതീ, തിരി ആശിർവാദം, ദൈവവചന പ്രഘോഷണം, ജ്ഞാനസ്നാന വൃതനവീകരണം, സ്തോത്രയാഗകർമം 11.00 കോഴഞ്ചേരി സെയ്‌ന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളി :ലാസറിന്റെ ശനി ഹാശാ ആഴ്ച ശുശ്രൂഷകൾ പ്രഭാത നമസ്കാരം 6.30 കുർബാന 7.00
Apr 08, 2023
ആറന്മുള സെയ്‌ന്റ് സെബാസ്റ്റ്യൻസ് റോമൻ കത്തോലിക്ക പള്ളി :വിശുദ്ധവാരാചരണം ദുഃഖവെള്ളി ആരാധന 6.00 കുരിശിന്റെ വഴി 9.00 ആരാധന 12.00 പീഡാസഹനാനുസ്മരണം ദൈവ വചന പ്രഘോഷണ കർമം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകണം 3.00 നഗരി കാണിക്കൽ, തുടർന്ന് കബറടക്ക ശുശ്രൂഷ 5.00 മാരാമൺ സെയ്‌ന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളി :വിശുദ്ധവാരകർമങ്ങൾ കുരിശിന്റെവഴി 7.30 സ്‌നേഹവിരുന്ന് 1.00 ദൈവവചന പ്രഘോഷണം കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. നഗരികാണിക്കൽ, കബറടക്കം 3.30-ന്
Apr 07, 2023
വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ദശാവതാര ചാർത്ത് ഒൻപതാം ദിവസം. കൃഷ്ണാവതാരം വൈകീട്ട് 5.30. സപ്താഹയജ്ഞം അഞ്ചാം ദിവസം പ്രസാദമൂട്ട് 12.30 തുകലശ്ശേരി സെയ്ന്റ് ജോസഫ് റോമൻ കത്തോലിക്കാ പള്ളി: ദുഃഖവെള്ളി. നേർച്ചക്കഞ്ഞി 11.45
Apr 07, 2023
ഉള്ളന്നൂർ ശ്രീഭദ്രാ ദേവീക്ഷേത്രം: സപ്താഹയജ്ഞം. രുഗ്മിണീസ്വയംവരം 10.30, സർവൈശ്വര്യ പൂജ വൈകീട്ട് 5.00 കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: ഉത്സവം. കൊടിയേറ്റ് വൈകീട്ട് 6.30, സോളോ ഡാൻസ് 7.30, ഗാനസന്ധ്യ 9.00
Apr 07, 2023
ആറന്മുള സെയ്‌ന്റ് സെബസ്റ്റിയൻസ് റോമൻ കത്തോലിക്ക പള്ളി വിശുദ്ധ വാരകർമങ്ങൾ കാൽകഴുകൾ ശുശ്രൂഷ, തിരുവത്താഴ പൂജ, പാദക്ഷാളന കർമം, ദിവ്യകാരുണ്യ സ്വീകരണം, പ്രദക്ഷിണം, ആരാധന വൈകീട്ട് 5.00 മാരാമൺ സെയ്‌ന്റ് ജോസഫ് റോമൻ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ വാരകർമങ്ങൾ പെസഹ വ്യാഴം തിരുവത്താഴ പൂജ, പാദക്ഷാളന കർമം, 6.00 കോഴഞ്ചേരി സെയ്‌ന്റ് മാത്യൂസ് ഓർത്തഡോക്സ് വലിയപള്ളി മൂന്നാംമണി നമസ്കാരം 10.00 ധ്യാനം 10.30 ഉച്ചനമസ്കാരം 12.00 കുമ്പസാരം 3.00 നീർവിളാകം ധർമശാസ്താ ക്ഷേത്രം ആറാട്ടുബലി 9.30, ആറാട്ടെഴുന്നള്ളിപ്പ് 4.30, ആറാട്ട് വരവ് 7.00, വിളക്കൻപൊലി 8.00, വലിയകാണിക്ക കൊടിയിറക്ക് 9.00
Apr 06, 2023
ഉള്ളന്നൂർ ശ്രീഭദ്രാ ദേവീക്ഷേത്രം: സപ്താഹയജ്ഞം വിദ്യാഗോപാല മന്ത്രാർച്ചന വൈകീട്ട് 5.00 കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രം: അത്തമഹോത്സവം കെട്ടുകാഴ്ച പ്രദർശനം 4.00, ഗാനമേള 10.00
Apr 06, 2023
മുതുപേഴുങ്കൽ ചുവട്ടുപാറ ഗിരിദേവക്ഷേത്രം: ഹനുമദ് ജയന്തി 8.00, അവിൽ പൊങ്കാല 8.45, പൊങ്കാല നിവേദ്യം 10.30, അന്നദാനം 12.00, വെറ്റില ഘോഷയാത്ര വൈകീട്ട് 4.00
Apr 06, 2023
വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: സപ്താഹയജ്ഞം നാലാംദിവസം പ്രസാദമൂട്ട്-12.30. ദശാവതാര ചാർത്ത് എട്ടാംദിവസം ബാലരാമാവതാരം വൈകീട്ട് 5.30.
Apr 06, 2023
വള്ളിക്കോട് തൃക്കോവിൽ പദ്മനാഭ സ്വാമി ക്ഷേത്രം: ഉത്സവം. ഭാഗവതപാരായണം 8.00, ആറാട്ട് ബലി 10.00, ആറാട്ട് എഴുന്നള്ളത്ത് വൈകീട്ട് 3.30, ആറാട്ട് 6.00, തിരിച്ചെഴുന്നള്ളത്ത് 7.00
Apr 05, 2023
ഉള്ളന്നൂർ ശ്രീഭദ്ര ദേവീക്ഷേത്രം: സപ്താഹയജ്ഞം ശ്രീകൃഷ്ണാവതാരം 10.30 കുരമ്പാല അമൃത സ്‌കൂളിന് സമീപം: കുരമ്പാല ഇടഭാഗം വടക്ക് കരയുടെ നരസിംഹസ്വാമി കെട്ടുകാഴ്ച സമർപ്പണ സമ്മേളനം 6.00
Apr 05, 2023
കോഴഞ്ചേരി സെയ്‌ൻറ് മാത്യൂസ് ഓർത്തഡോക്സ് വലിയപള്ളി: ഉയിർപ്പ് ശുശ്രൂഷ ഹാശാ ചൊവ്വ പ്രഭാതനമസ്കാരം 6.30, ഉച്ചനമസ്കാരം 12.00, സന്ധ്യ നമസ്കാരം 6.00, ധ്യാനം 7.00 നീർവിളാകം ധർമശാസ്താ ക്ഷേത്രം: കാവടി വരവ് 10.30, ശ്രീഭൂതബലി നവകം 11.00, കാവടി അഭിഷേകം, പ്രസന്നപൂജ 12.30, കാഴ്ചശ്രീബലി വേലകളി 4.30, കെട്ടുകാഴ്ച 5.30, സേവ 6.30, ദീപക്കാഴ്ച രാത്രി 10.00, നൃത്തനാടകം ഭീമസേനൻ 11.00, എതിരേൽപ് കളമെഴുത്തും പാട്ട് 12.00, പള്ളിവേട്ട വരവ് 3.00, പള്ളിവേട്ട എഴുന്നള്ളിപ്പ് 4.00, തുടർന്ന് ദീപക്കാഴ്ച, പള്ളിക്കുറുപ്പ്
Apr 05, 2023
കിഴക്കൻമുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രം: ഉത്സവം. ആറാട്ടെഴുന്നള്ളത്ത് 10.00 പടിഞ്ഞാറ്റുംചേരി കാവുങ്കൽ ധർമശാസ്താക്ഷേത്രം: ഉത്സവം. പള്ളിവേട്ട. രാത്രി 10.30 കോട്ടൂർ കുരുതികാമൻകാവ് ക്ഷേത്രം: ഉത്സവം. പൊങ്കാല 8.45 പുതുശ്ശേരി ധർമശാസ്താ ക്ഷേത്രം: ഉത്ര ഉത്സവം ഏഴാംദിവസം തിരുമുൻപിൽ പറ-9.30, കാവടിവിളക്ക് -രാത്രി 8.30, പള്ളിവേട്ട-9.30, പടുതോട് അയ്യപ്പ ക്ഷേത്രം: ഉത്സവം ഏഴാംദിവസം. അന്നദാനം-1.00, വീരമണി രാജുവിന്റെ ഗാനമേള -രാത്രി 8.30, പള്ളിവേട്ട-11.30. വായ്പൂര് കീഴ്‌തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ദശാവതാര ചാർത്ത് ആറാംദിവസം പരശുരാമാവതാരം-വൈകീട്ട് 5.30. സപ്താഹയജ്ഞം രണ്ടാംദിവസം ദക്ഷയാഗം-10.30.
Apr 04, 2023
വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രം: കലശാഭിഷേകം 10.00, കാഴ്ച ശ്രീബലി വൈകീട്ട് 6.00, എതിരേല്പ് 6.30, നാടകം 8.45 പള്ളിവേട്ട 11.45 കോന്നി മഠത്തിൽകാവ് ഭഗവതിക്ഷേത്രം: പൂരം ഉത്സവം അൻപൊലി സമർപ്പണം 7.00, ശീവേലി എഴുന്നള്ളിപ്പ് 3.00, സംഗീതാർച്ചന രാത്രി 7.30, പാവ എഴുന്നള്ളത്ത് 8.00, കളമെഴുത്തുംപാട്ടും 8.30, വിളക്കെടുപ്പും എഴുന്നള്ളത്തും 9.00, ഗാനമേള 11.00 വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം: ഉത്സവം അന്നദാനം 8.30, കോലം എടുത്തുവരവ് വൈകീട്ട് 7.00, പടയണി 9.00
Apr 04, 2023
പുല്ലാട് കുറുങ്ങഴക്കാവ് ധർമശാസ്താക്ഷേത്രം ഉത്സവം: വിളംബര ഘോഷയാത്ര 9.30, ഗജപൂജയും ആനയൂട്ടും 11.00, പൂരസദ്യ 12.00, നൃത്തനൃത്യങ്ങൾ 12.30, പുല്ലാട് പൂരം 2.00. ആറന്മുള പുന്നംതോട്ടം ദുർഗാഭഗവതിക്ഷേത്രം: ഉത്സവം ഭാഗവതപാരായണം 8.00 അന്നദാനം 1.00 കൊടിയിറക്ക് 6.00 ആറാട്ട് എഴുന്നള്ളിപ്പ് 6.30 മൂർത്തിട്ട ഗണപതി ക്ഷേത്രത്തിൽ സ്വീകരണം 7.30 കൂടിയെഴുന്നള്ളിപ്പ് 9.00 തിരിച്ചെഴുന്നള്ളിപ്പ് ജീവിതാലങ്കാരം 10.30 നെടുംപ്രയാർ തേവലശേരി ദേവീക്ഷേത്രം ഉത്സവം: സപ്താഹയജ്ഞം 7.30, സ്വധാമപ്രാപ്തി 9.00, അവഭൃതസ്നാനം 11.30, സമൂഹസദ്യ 1.00, ഓട്ടൻ തുള്ളൽ 2.00, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻറ് ആർ. മോഹൻകുമാർ 7.00, തീയാട്ട് 8.30. നീർവിളാകം ധർമശാസ്താക്ഷേത്രം ഉത്സവം: കാവടി നടയ്ക്ക് െവപ്പ് 8.00, ഉത്സവബലി 10.30, സോപാനസംഗീതം 5.15, സേവ, നാഗസ്വരക്കച്ചേരി 6.30, പുഷ്പാഭിഷേകം 9.30, പെരുങ്ങാട്ട് കാവ് ദേവീക്ഷേത്രത്തിൽ ഹിഡുംബൻപൂജയും കാവടിവരവും രാത്രി 10.30.
Apr 04, 2023
റാന്നി രാമപുരം മഹാവിഷ്ണുക്ഷേത്രം ഉത്സവം നാലാം ദിവസം നവകം 8.30, കലശാഭിഷേകം 10.00, ചാക്യാർകൂത്ത് രാത്രി 7.05, മ്യൂസിക്കൽ ഫ്യൂഷൻ 8.30. ഇടപ്പാവൂർ ശ്രീഭഗവതിക്ഷേത്രം പൂരമഹോത്സവം ഒമ്പതാംദിവസം വിശേഷാൽ പൂജകൾ 6.00, അൻപൊലി എതിരേൽപ്പ് 9.45, അൻപൊലി, പറ വഴിപാട് 10.00, പ്രസാദമൂട്ട് 11.00, നാരായണീയ പാരായണം 2.00, നൃത്തനൃത്യങ്ങൾ7.30, വിളക്കിനെഴുന്നള്ളത്ത് 10.00.
Apr 03, 2023