
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്തവസ്ത്രം ധരിച്ച് റാന്നി ഇട്ടിയപ്പാറയിൽ സംസ്ഥാനപാതയിൽ ശയനപ്രദക്ഷിണം നടത്തുന്നു
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്തവസ്ത്രം ധരിച്ച് റാന്നി ഇട്ടിയപ്പാറയിൽ സംസ്ഥാനപാതയിൽ ശയനപ്രദക്ഷിണം നടത്തുന്നു
വെള്ളിയാഴ്ച രാത്രിയിൽ നടക്കുന്ന ചൂരൽ ഉരുളിച്ചയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ചൂരലുമായി കടന്നുപോകാൻ ഒരുക്കിയിരിക്കുന്ന ബാരിക്കേഡ്. കാണാനെത്തുന്ന ഭക്തർക്ക് ചൂരലിൽ ചവിട്ടാതെ കടന്നുപോകാനായിപണിയുന്ന താത്കാലിക മേൽപ്പാലവും കാണാം
പോസ്റ്റ് ഓഫീസ്-ഇടപ്രയാറ്റുകടവ് റോഡിൽ ഓടയുടെ പണി നടത്തുന്നു
പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ പടയണിക്ക് തുടക്കം കുറിച്ച് കമുകുപിഴുത് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കുന്നു
തീപിടിച്ച സ്ഥലം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..