
ഏറത്ത് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ നിർമിച്ച ജലസേചനക്കുളം പ്രസിഡൻറ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനംചെയ്യുന്നു
ഏറത്ത് ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ നിർമിച്ച ജലസേചനക്കുളം പ്രസിഡൻറ് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനംചെയ്യുന്നു
• നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുകുളം-വടക്കേക്കര റോഡ് ജില്ലാപഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്യുന്നു
അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയനിലെ കിഴക്കൻ മേഖലാ സമ്മേളനം മഹാസഭ ഡയറക്ടർ ബോർഡംഗം എം.എൻ.പൊന്നപ്പൻ ആചാരി ഉദ്ഘാടനം ചെയ്യുന്നു
തോട്ടപ്പുഴശേരി വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവീക്ഷേത്രത്തിലെ ചെറിയപടയണിക്കായുള്ള കോലംഎഴുത്ത് എഴുമറ്റൂർ ഭാഗ്യനാഥിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
പള്ളിമുക്കത്ത് വലിയ പടേനിക്കായുള്ള കോലം എഴുത്ത് പുരോഗമിക്കുന്നു
ബുധനാഴ്ച എം.സി.റോഡിൽ പന്തളം കുരമ്പാല ഭാഗത്ത് ബൈക്ക് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടം
• പൊടിശല്യമുണ്ടാക്കുന്ന തരത്തിൽ പത്തനംതിട്ട നഗരത്തിൽ റോഡ് വെട്ടിപ്പൊളിച്ച നിലയിൽ
പെരുമ്പെട്ടി അത്യാൽ എം.റ്റി.എൽ.പി.സ്‌കൂളിന്റെ 108-ാമത് വാർഷികം മുൻ എം.എൽ.എ.രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..