
അടൂർ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധന
അടൂർ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധന
കേരള സംഗീത നാടക അക്കാദമി റാന്നി ഫാസിന്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണൽ നാടകോത്സവം അക്കാദമി നിർവാഹകസമിതി അംഗവും മുൻ എം.എൽ.എ.യുമായ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
വെള്ളമൊഴുക്കില്ലാത്ത വെണ്ണിക്കുളത്തെ വലിയതോട് മാലിന്യംനിരന്ന നിലയിൽ
• പത്തനംതിട്ട നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ നവീകരണത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കാൻ എത്തിയ വിദഗ്ധസംഘം മാലിന്യം തരംതിരിക്കൽ കേന്ദ്രത്തിൽ
പുതുക്കുളങ്ങര പടയണിയിൽ സുന്ദരയക്ഷി കോലം കളത്തിലെത്തിയപ്പോൾ
പന്തളം മങ്ങാരം കന്നുകെട്ടും ഭാഗത്ത് പുരയിടത്തിൽ കണ്ട മുള്ളൻപന്നി
കലഞ്ഞൂർ മഹാദേവർ ക്ഷേത്ര കൊടിമരച്ചുവട്ടിൽ നടക്കുന്ന പറയിടീൽ
തട്ടയിൽ മല്ലിക കരയുടെ തേരിനുള്ള അലങ്കാരങ്ങൾ പന്തളം മഹാദേവർ ക്ഷേത്ര സന്നിധിയിൽ മേൽശാന്തി ശംഭു നമ്പൂതിരി പൂജിക്കുന്നു
ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു
അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയുടെ പുനഃപ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..