
പുല്ലാട് കവലയിൽ വെച്ചിരിക്കുന്ന പരസ്യബോർഡ്
പുല്ലാട് കവലയിൽ വെച്ചിരിക്കുന്ന പരസ്യബോർഡ്
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോന്നിയിൽ കോൺഗ്രസ് നടത്തിയ പ്രകടനം
രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്നു അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ പോസ്റ്റോഫീസിനകത്തേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നു
Caption
കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സൗജന്യ പി.എസ്.സി. പരിശീലനം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാനപാതയിൽ റാന്നി തോട്ടമൺ വളവിൽ ഡീസൽ വീണ ഭാഗം അഗ്‌നിരക്ഷാസേന കഴുകി വൃത്തിയാക്കുന്നു
വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്തിൽ പരുവ പട്ടികവർഗ കോളനിയിലെ കുളത്തിന്റെ പുനർനിർമാണ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.െജയിംസ് നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..