
കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് പി.ടി. 115-െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷാ വിജയകളെ ആദരിക്കുന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യുന്നു
കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് പി.ടി. 115-െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷാ വിജയകളെ ആദരിക്കുന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യുന്നു
നവജ്യോതി റസിഡൻസ് അസോസിയേഷന്റെ അനുമോദന സമ്മേളനം അനു ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Caption
പെരിങ്ങരയിൽ ബി.ജെ.പി. നടത്തിയ ധർണ
ശ്രീദുർഗ ബാലഗോകുലം വാർഷികം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംയോജക മിനി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഇളകൊള്ളൂർ മണ്ണൂം ഭാഗത്ത് വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ
റവന്യൂ ടവറിലെ ലിഫ്റ്റ് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ തിരുവല്ല മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
വനിതാ അംഗത്തെ അപമാനിച്ച നാലാം വാർഡ് മെന്പർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോഴഞ്ചേരിയിൽ നടത്തിയ പ്രകടനം
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..