
ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും പഞ്ചായത്ത് അധികൃതരും
ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും പഞ്ചായത്ത് അധികൃതരും
വാഴമുട്ടം ഗവ.യു.പി. സ്‌കൂളിൽ പ്രവേശനോത്സവത്തിന് കുട്ടികൾക്കുള്ള സദ്യ നല്കാനായി ഒരുക്കം നടത്തുന്ന അധ്യാപകരും രക്ഷിതാക്കളും
സി.െഎ.ടി.യു. സ്ഥാപകദിനാചരണം ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
പ്രവേശനോത്സവത്തിനായി സ്‌കൂൾ അലങ്കരിക്കുന്ന ജോലികൾ ചെയ്യുന്ന മാടമൺ ഗവ.യു.പി. സ്‌കൂളിലെ പ്രഥമാധ്യാപിക കെ.ആർ.ഷീലാഭായ്
റാന്നി എസ്.സി.ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ ഗ്ലോബൽ അലുമ്‌നിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ കുട്ടികൾക്ക് മെമന്റോ നൽകുന്നു
മൈലപ്ര അഞ്ചാംവാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ജസ്സി വർഗീസിന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മധുരം നൽകുന്നു
വ്യാഴാഴ്ച പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിലേക്കെത്താൻ തയ്യാറെടുത്തിരിക്കുന്ന അത്ത്ഹാമും അർസലാമും അർഹാമും
കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റനാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ബി.ജെ.പി. തിരുവല്ലയിൽ നടത്തിയ ജനകീയവിചാരണാ സദസ്സ് കെ.ആർ. പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനംചെയ്യുന്നു
കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റനാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്
Caption
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..