പത്തനംതിട്ട ജൂണ്‍ 2 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

• ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാറും ജനറൽസെക്രട്ടറി കെ. ജാസിംകുട്ടിയും നയിക്കുന്ന ഹാഥ് സെ ഹാഥ് പദയാത്രയുടെ ചെന്നീർക്കര മണ്ഡലത്തിലെ പരിപാടി പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

2/13

•  സബ്ജില്ലാതല പ്രവേശനോത്സവം പഴകുളം ഗവ. എൽ.പി.എസിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

3/13

• ഇരവിപേരൂർ മുരിങ്ങശേരി ഗവ.എൽ.പി.സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

4/13

• ബാലവേദി ചെറുകോൽ പഞ്ചായത്ത് പഠന ക്യാമ്പ് അധ്യാപകൻ അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

5/13

• ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനത്തിനെത്തിയ കുട്ടികളെ അടൂർ ഡിവൈ.എസ്.പി. ആർ. രാജപ്പനും എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാറും ഒക്കത്തെടുത്തപ്പോൾ

6/13

• ചെമ്പ്രപ്പടിയിലെ നടപ്പാലം(ഫയൽ ചിത്രം)

7/13

Caption

8/13

• നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ എം.എൽ.എ. ഫണ്ടിൽനിന്ന്‌ പതിനായിരം രൂപയുടെ പുസ്തകങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിക്കുന്നു

9/13

• അയിരൂർ ഗവ. എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവത്തിൽ അക്ഷരദീപം തെളിച്ച് കുട്ടികളെ സ്വീകരിച്ചപ്പോൾ

10/13

• പ്രവേശനോത്സവ കിരീടവുമണിഞ്ഞ് കൊറ്റനാട് എസ്.സി.വി.ഹയർ സെക്കൻഡറി സ്‌കൂളിലെ നവാഗതരായ ഒന്നാം ക്ലാസിലെ കുരുന്നുകൾ

11/13

• കാരംവേലി ഗവൺമെൻറ് എൽ.പി. സ്കൂളിൽ പഞ്ചായത്ത്തല പ്രവേശനോത്സവം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു

12/13

• കോഴഞ്ചേരി സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ റവ.തോമസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

13/13

Caption

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..