
• കാവുംഭാഗം വില്ലേജ് ഓഫീസ് പടിക്കൽ യു.ഡി.എഫ്. നടത്തിയ ധർണ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
• കാവുംഭാഗം വില്ലേജ് ഓഫീസ് പടിക്കൽ യു.ഡി.എഫ്. നടത്തിയ ധർണ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജ് അധ്യയനവർഷാരംഭത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ പ്രമുഖ ഐ.ടി. വിദഗ്ധൻ ജോസഫ് സി.മാത്യു ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നു
ചരിത്രത്തിലേക്ക്... അനിലക്ഷ്മി അമ്മയ്ക്കും അച്ഛനുമൊപ്പം സ്കൂളിലേക്ക് വരുന്നു
മല്ലപ്പള്ളി മാർ ഡയണീഷ്യസ് സി.ബി.എസ്.ഇ. സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ‘മാതൃഭൂമി’ ദിനപത്രം കൈമാറി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ജിജി പി.എബ്രഹാം പയ്യമ്പള്ളിൽ ‘മാതൃഭൂമി’ മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നു
• പൂതങ്കര ജി.പി.എം.യു.പി.സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്കുവേണ്ടി െഎ.എഫ്.ടി.എ. സിനിമ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരികുമാർ പൂതങ്കര പ്രഥമാധ്യാപിക രാജലക്ഷ്മിക്ക് പത്രം കൈമാറുന്നു
• പ്രമാടം നേതാജിയിൽ നടന്ന ക്ലൗൺ നാടകം
• കരിപ്പാൻ തോട്ടിലെ കാഞ്ഞിരപ്പാറ തോട്ടിൽ കാട്ടാന ചരിഞ്ഞ നിലയിൽ
• മല്ലപ്പള്ളി റോട്ടറി ക്ലബ് നേതൃത്വത്തിൽ കീഴ്വായ്പൂര് വി.എച്ച്.എസ്. സ്കൂളിന് പാത്രങ്ങൾ നൽകുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..