പത്തനംതിട്ട- ഫെബ്രുവരി 03 ചിത്രങ്ങളിലൂടെ


1/24

•  കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് സ്വയംനിക്ഷേപപദ്ധതി തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.സനൽകുമാർ നിർവഹിക്കുന്നു

2/24

• റാന്നി വൈക്കം ഗവ. യു.പി. സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

3/24

Caption

4/24

കെ.വി.വി.എസ്. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകിയ വീൽചെയറിന്റെ വിതരണം വണികവൈശ്യ എജുക്കേഷൻ ആൻഡ് എംപ്ലോയ്‌മെൻറ് ട്രസ്റ്റ് സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ നിർവഹിക്കുന്നു

5/24

Caption

6/24

• കരികുളം വനമേഖലയിൽ റോഡരികിലെ മാലിന്യംനീക്കംചെയ്യൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു

7/24

Caption

8/24

• മുണ്ടിയപ്പള്ളി സി.എം.എസ്. സ്കൂളിൽ വലിച്ചെറിയൽമുക്ത കേരളം പരിപാടി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

9/24

• തകർന്നുകിടക്കുന്ന ആനകുത്തി-മരുതിമൂട്ടിൽപടി റോഡ്

10/24

• ബയോ കമ്പോസ്റ്റിങ് ബിൻ-ജി ബിൻ വിതരണ ഉദ്ഘാടനം ചെറുകോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.സന്തോഷ്‌ നിർവഹിക്കുന്നു

11/24

നെടുമൺ ഗവ.എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

12/24

തേക്കുതോട് വനത്തിൽ ചരിഞ്ഞ കാട്ടാന

13/24

• തിരുവല്ല സെൻട്രൽ കൺവെൻഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

14/24

• തിരുമൂലപുരത്ത് പണിയുന്ന കോടതി സമുച്ചയം

15/24

• കാഞ്ഞീറ്റുകര ധർമശാസ്താ ക്ഷേത്രത്തിൽ തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി വേണു നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടന്ന കൊടിയേറ്റ്

16/24

Caption

17/24

Caption

18/24

• തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി.പഴയ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിന് സമീപം നിർമിച്ച കമ്യൂണിറ്റി പാർക്ക് നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്യുന്നു

19/24

Caption

20/24

• കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽനടത്തിയ പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

21/24

കൈപ്പട്ടൂർ പഴയകടവിലുള്ള എ-ഗ്രേഡ് ഹരിതസംഘം വിപണി കാടുകയറിക്കിടക്കുന്നു

22/24

പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടക്കുന്ന ഹിന്ദുമത സമ്മേളനത്തിനുള്ള കൊടിമര ഘോഷയാത്ര

23/24

അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായുള്ള വിഭവസമാഹരണം ഇടനാട് അരക്തകണ്ഠൻകാവ് ക്ഷേത്രാങ്കണത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ഇടനാട് കരയോഗാംഗം ശാന്താ നായരിൽനിന്ന് സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

24/24

മോഷണംനടന്ന അടൂർ ഗവ.എൽ.പി.സ്കൂളിൽ പരിശോധന നടത്തുന്ന പോലീസ്

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..