പത്തനംതിട്ട- ഫെബ്രുവരി 04 ചിത്രങ്ങളിലൂടെ


1/21

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹം ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

2/21

Caption

3/21

• ജോയിൻറ് കൗൺസിൽ നന്മ സാംസ്കാരികവേദി നടത്തിയ സാംസ്കാരിക സദസ്സ് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു

4/21

Caption

5/21

• വള്ളിക്കോട് പഞ്ചായത്തിലെ ലാപ്‌ടോപ്പ് വിതരണം പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

6/21

ബി.ജെ.പി. പന്തളം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജി.ഗിരീഷ്‌കുമാർ നയിച്ച പദയാത്ര ജില്ലാ പ്രസിഡൻറ് വി.എ.സൂരജ് ഉദ്ഘാടനംചെയ്യുന്നു

7/21

• ബി.ജെ.പി. അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്.പണിക്കർ നയിച്ച പദയാത്ര

8/21

• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചദിന സത്യാഗ്രഹം കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു

9/21

കീരുകുഴി നോമ്പിഴി ഗവ. എൽ.പി.സ്കൂൾ മൈതാനത്തെ കശുമാവിൽ ചികിത്സ നടത്തുന്ന കെ. ബിനുവും സംഘവും

10/21

ബി.ജെ.പി. പദയാത്ര ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

11/21

Caption

12/21

Caption

13/21

Caption

14/21

പണി മുടങ്ങിക്കിടക്കുന്ന ചിറ്റൂർ കടവ് നടപ്പാലം

15/21

ആനക്കുഴിക്ക് സമീപം റബ്ബർത്തോട്ടത്തിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ

16/21

വേദശ്രീ പറക്കോട് എൻ.വി.നമ്പ്യാതിരി പുരസ്കാരം ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരിക്ക് എം.നന്ദകുമാർ നൽകുന്നു

17/21

Caption

18/21

Caption

19/21

Caption

20/21

•  തകർന്നുകിടക്കുന്ന ഇട്ടിയപ്പാറ-ഒഴുവൻപാറ-വടശ്ശേരിക്കര റോഡ്

21/21

തുകലശ്ശേരിയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനത്തിനെത്തിയ റാപ്പിഡ് റെസ്‌പോൺസ് സംഘം

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..