പത്തനംതിട്ട- ഫെബ്രുവരി 06 ചിത്രങ്ങളിലൂടെ


1/38

• ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ലൈബ്രറി കൗൺസിൽ സംസ്ഥാനകമ്മിറ്റിയംഗം പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനംചെയ്യുന്നു

2/38

ആനിക്കാട് പഞ്ചായത്ത് സർഗോത്സവം പ്രസിഡന്റ് ലിൻസിമോൾ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു

3/38

• വള്ളിക്കോട്-കോട്ടയം എൻ.എസ്.എസ്. ഹൈസ്കൂൾ വാർഷികസമ്മേളനം എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനംചെയ്യുന്നു

4/38

• ബജറ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

5/38

• പന്തളം സർവീസ് സഹകരണബാങ്കിന് മുമ്പിൽ പ്രതിഷേധസമരം നടത്തുന്ന കോൺഗ്രസ് ബി.ജെ.പി. പ്രവർത്തകർ

6/38

• തിരുമൂലപുരത്ത് വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള ഷട്ടറിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ

7/38

• എച്ച്.എസ്. ആൻഡ് വി.എച്ച്.എസ്.എസ്. മണ്ണടിയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിചെയ്ത വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് നടന്നപ്പോൾ

8/38

• പരിസ്ഥിതി സംഘടനയായ യൂസിയുടെ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്് വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

9/38

കേരള കോൺഗ്രസ് (എം) റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ പാർട്ടി ഉന്നതാധികാര സമിതി അംഗം ടി.ഒ. എബ്രഹാം തോട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

10/38

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ വേദിയിൽ സ്ഥാപിക്കാനുള്ള ഭദ്രദീപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ആൽമാവ് ജങ്ഷൻ എൻ.എസ്.എസ്. കരയോഗത്തിൽ സ്വീകരണം നൽകിയപ്പോൾ

11/38

ബി.ജെ.പി. തിരുവല്ല മണ്ഡലത്തിൽ നടത്തിയ പദയാത്രയുടെ സമാപനസമ്മേളനം വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

12/38

• ബി.ജെ.പി. ചിറ്റാർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കാൽനടയാത്ര നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്രയ്ക്ക് പതാക കൈമാറി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്യുന്നു

13/38

ജനദ്രോഹ ബജറ്റിനെതിരേ യു.ഡി.എഫ്.വടശ്ശേരിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്യുന്നു

14/38

ബജറ്റ് ജനദ്രോഹപരമാണെന്നാരോപിച്ച് ബി.എം.എസ്. കോഴഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

15/38

•  പെൻഷനേഴ്സ് അസോസിയേഷൻ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ നാലാം ദിവസ സത്യാഗ്രഹം

16/38

കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി കുമ്പനാട്ട്‌ നടത്തിയ പ്രതിഷേധം

17/38

• പണി പൂർത്തിയാകാതെകിടക്കുന്ന കൈപ്പട്ടൂർ-വള്ളിക്കോട് റോഡ്

18/38

• തെങ്ങമം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രം

19/38

Caption

20/38

• വാഴമുട്ടം നാഷണൽ യു.പി.സ്കൂളിലെ ശാസ്ത്ര ബോധവത്കരണ ക്ലാസ്

21/38

തകർന്ന നന്നൂർ-പുത്തൻകാവുമല റോഡ്

22/38

ഗാരേജിന്റെ അറ്റത്ത് മാറ്റിയിട്ടിരിക്കുന്ന എ.സി. ലോഫ്ലോർ ബസ്

23/38

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഗാരേജിന്റെ വലതുഭാഗത്തായി മാറ്റിയിട്ടിരിക്കുന്ന സൂപ്പർ ഡീലക്സുകളും ഓർഡിനറിയും

24/38

Caption

25/38

• തട്ടയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എൻ.എസ്.എസ്. ഡയറക്ടർബോർഡംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

26/38

വെച്ചൂച്ചിറ പരുവ മഹാദേവക്ഷേത്ര ഭരണസമിതിയുടെ മൂന്നാമത് കൈലാസ തീർഥ പുരസ്‌കാരം മണ്ണടിശ്ശാല സ്വദേശിയായ അമേരിക്കൻ വ്യവസായി കെ.എൻ.രാജുക്കുട്ടിക്ക് വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജെയിംസും ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ പി.വി. അനോജ് കുമാറും ചേർന്ന് നൽകുന്നു

27/38

• കവിയൂർ കെ.എൻ.എം. ഹൈസ്‌കൂൾ നടത്തിയ റിപ്പബ്ലിക് ദിന ക്വിസ് മത്സരവിജയികൾ ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരിക്കും പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാറിനുമൊപ്പം

28/38

• ഓതറ എ.എം.എം. സ്‌കൂൾ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം കുന്നംകുളം-മലബാർ ഭദ്രാസനാധിപൻ തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ നടത്തുന്നു

29/38

വാഴക്കുന്നം നീർപ്പാലത്തിന്റെ തൂണിൽ വേരാഴ്ന്ന് വളർന്നുനിൽക്കുന്ന ആൽമരം

30/38

റാന്നി എസ്.സി.ഹയർ സെക്കൻഡറി സ്‌കൂളിലെ 11-ാമത് ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്‌ ഔട്ട് പരേഡ്

31/38

നാരങ്ങാനം പഞ്ചായത്ത് നാലാം വാർഡിൽ പണികഴിപ്പിച്ചിരിക്കുന്ന വഴിയിടം വിശ്രമകേന്ദ്രം

32/38

• വെള്ളമില്ലാതെ വിണ്ടുകീറിയ വാളകത്തിനാൽ പുഞ്ച

33/38

Caption

34/38

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനസമ്മേളനസദസ്സ്

35/38

അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിലെ ഉദ്ഘാടനസഭയിൽ, വിദ്യാധിരാജ ദർശനപുരസ്‌കാരം ഡോ. എഴുമറ്റൂർ രാജരാജവർമയ്ക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മാനിക്കുന്നു

36/38

Caption

37/38

പേരൂച്ചാൽ പാലം അപ്രോച്ച് റോഡുമായി ചേരുന്ന ഭാഗത്തെ കട്ടിങ്

38/38

Caption

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..