പത്തനംതിട്ട- ഫെബ്രുവരി 07 ചിത്രങ്ങളിലൂടെ


1/25

കോഴഞ്ചേരി നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സി.കേശവൻ സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൊട്ടിപ്പൊളിഞ്ഞ നിലയിൽ

2/25

വിഷ്ണു ഉല്ലാസിനെ തിരുവല്ല തുകലശ്ശേരിയിൽനിന്നു പിടികൂടിയപ്പോൾ

3/25

സന്ത് ശിരോമണി ഗുരുരവിദാസ് ജയന്തി ആഘോഷം എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്യുന്നു

4/25

കുന്നന്താനം വിജയോദയം എൻ.എസ്.എസ്.കരയോഗം അവാർഡ് വിതരണ യോഗം പ്രസിഡന്റ് പ്രൊഫ.പി.കെ.രാജശേഖരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു

5/25

ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

6/25

ലൈബ്രറി കൗൺസിൽ ഏഴംകുളം മേഖലാ ബാലകലോത്സവം അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

7/25

കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റി സബ് ട്രഷറി മുമ്പിൽ നടത്തിവന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

8/25

Caption

9/25

മാന്തുക കല്ലുപാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ

10/25

പന്തളം സർവീസ് സഹകരണ ബാങ്കിന് മുൻപിൽ യു.ഡി.എഫ്. നടത്തിയ പ്രതിഷേധം

11/25

പന്തളം സർവീസ് സഹകരണബാങ്കിന് മുൻപിൽ സമരം നടത്തിയ ബി.ജെ.പി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുന്നു

12/25

Caption

13/25

പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടന്നുവന്ന ഹിന്ദുമത സമ്മേളന സമാപനസഭയിൽ മുഖ്യ പ്രഭാഷണം നടത്തുന്ന ശിവഗിരിമഠം സ്വാമി ശിവ സ്വരൂപാനന്ദ

14/25

അക്ഷയ-അയിരൂർ ചെറുകോൽപ്പുഴ വിദ്യാധിരാജാ നഗറിൽ ആരംഭിച്ച അക്ഷയ ഇൻഫർമേഷൻ സെന്ററും ഹെൽപ്പ്‌ ഡെസ്‌കും അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

15/25

അരുവാപ്പുലത്ത് സംസ്ഥാന ബജറ്റ് നിർദേശത്തോട് കോൺഗ്രസ്നടത്തിയ പ്രതിഷേധം

16/25

കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടിയുടെ സമ്മാനം തിരുവല്ല മെയിൻ ശാഖയിൽ പത്തനംതിട്ട റീജണൽ മാനേജർ എസ്. വേണുഗോപാലപിള്ള സമ്മാനർഹനായ ആർ. സന്തോഷ്‌കുമാറിന് കൈമാറുന്നു

17/25

കേരള കർഷക സംഘം കൊടുമൺ ഏരിയാ കമ്മിറ്റി കൺവെൻഷൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി.ബൈജു ഉദ്ഘാടനം ചെയ്യുന്നു

18/25

Caption

19/25

Caption

20/25

പുരയിടത്തിൽകാവ് ജങ്ഷനിൽ ഓട്ടോ സ്റ്റാൻഡിനും 11 കെ.വി. ലൈനിനും മുകളിൽ ആൽമരത്തിന്റെ ശിഖരങ്ങൾ വളർന്നുനില്ക്കുന്നു

21/25

പുനരാരംഭിച്ച ഐത്തല കെ.എസ്.ആർ.ടി.സി.ബസിന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകിയപ്പോൾ

22/25

എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയനിലെ കുടശ്ശനാട് ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

23/25

Caption

24/25

Caption

25/25

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ തിങ്കളാഴ്ച നടന്ന ധർമാചാര്യസഭ സംബോധ് ഫൗണ്ടേഷൻ കേരള പ്രതിനിധി സ്വാമി അധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..