
• നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവഹിക്കുന്നു
• നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവഹിക്കുന്നു
ഉടയാൻ മുരുപ്പ്-വയലിറക്കത്ത് റോഡിന്റെ ഒന്നാംഘട്ട നിർമാണ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ നിർവഹിക്കുന്നു
കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
കവിയൂരിൽ അജൈവ മാലിന്യം ശേഖരിച്ചുവെയ്ക്കുന്ന മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ പരിസരത്ത് ചവറ് തള്ളിയ നിലയിൽ
Caption
• മദ്യനിരോധന സമിതി സംസ്ഥാന ജാഥയ്ക്ക് പത്തനംതിട്ടയിൽ നല്കിയ സ്വീകരണത്തിൽ സമിതി സംസ്ഥാന പ്രസിഡൻറ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പ്രസംഗിക്കുന്നു
തിരുവല്ല താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വായ്പ വിതരണമേള ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി. പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനം
ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ സഭാദിനാഘോഷം അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു
• ബി.ജെ.പി. പദയാത്ര പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
പന്തളം സർവീസ് സഹകരണ ബാങ്കിന് മുൻപിലുണ്ടായ ഡി.വൈ.എഫ്.ഐ.-ബി.ജെ.പി. സംഘർഷത്തിൽ പരിക്കേറ്റ പാർട്ടി ഭാരവാഹികളെ ബി.ജെ.പി. ദേശീയ എക്സിക്യുട്ടീവംഗം പി.കെ.കൃഷ്ണദാസ് സന്ദർശിക്കുന്നു
കെ.എസ്.എസ്.പി.യു. തിരുവല്ല സെൻട്രൽ യൂണിറ്റ് വാർഷികം ഷീലാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
• പടയണി ശില്പശാല ‘കാപ്പൊലി 2023’-ന്റെ ആലോചനായോഗം ജില്ലാ പടയണി ഏകോപനസമിതി ചെയർമാൻ തത്ത്വമസി പ്രസന്നൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ അടൂർ ട്രഷറിക്ക് മുമ്പിൽ നടത്തിവന്ന പഞ്ചദിനസത്യാഗ്രഹത്തിെൻറ സമാപനം അസോ. സംസ്ഥാന സെക്രട്ടറി എസ്.മധുസൂദനൻപിള്ള ഉദ്ഘാടനംചെയ്യുന്നു
ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് ഓഫീസ് ധർണ സി.പി.എം. അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു
ജനതാദൾ(എസ്) നിയോജകമണ്ഡലം കൗൺസിൽയോഗം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കെ.കെ.നായർ ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്മൃതിസംഗമം വെട്ടിപ്പുറത്തെ വീട്ടിൽ നടന്നപ്പോൾ
കലഞ്ഞൂരിലെ പാക്കണ്ടത്ത് ക്വാറിയുടെ പ്രവർത്തനം നടന്നിടത്ത് തടാകംപോലെ വെള്ളക്കെട്ട്
• പുല്ലാട് എസ്.വി.എച്ച്. സ്കൂൾ കനാൽപ്പാലംമുതൽ തിരുവല്ല-കോഴഞ്ചേരി സംസ്ഥാനപാതവരെയുള്ള റോഡ് കാടുമൂടിയനിലയിൽ
Caption
• കാവരിക്കുന്ന് ലക്ഷംവീട് കോളനി നിവാസികൾ പഞ്ചായത്തിന് മുന്പിൽ നടത്തിയ പ്രതിഷേധം
• പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിന്റെയും റാന്നി പോലീസിന്റെയും നേതൃത്വത്തിൽ ഇട്ടിയപ്പാറയിലെ അനധികൃത വ്യാപാരങ്ങൾ നീക്കുന്നു
ബജറ്റിലെ നികുതി വർധനയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിക്കുന്നു
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തിയ ജില്ലാ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്യുന്നു
ദക്ഷിണേന്ത്യൻ സ്‌കൂൾ ശാസ്ത്രമേളയിൽ െബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ അസി.ഡയറക്ടർ ഡോ. ഗോപാലകൃഷ്ണന് അനുനാദത്തിന്റെ മോഡലിനെപ്പറ്റി വിവരണം നടത്തുന്ന ആരിഫ്
Caption
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..