പത്തനംതിട്ട-മാർച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/21

• രാഹുൽഗാന്ധിക്കെതിരായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി. നടത്തിയ എകദിന സത്യാഗ്രഹം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു

2/21

Caption

3/21

മല്ലപ്പള്ളി 863-ാം നമ്പർ ശാഖയിൽ നടന്ന ടി.കെ. മാധവൻ മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യുന്നു

4/21

തോട്ടപ്പുഴശ്ശേരി വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവീക്ഷേത്രത്തിലെ വലിയ പടയണി ദിവസം കളത്തിലെത്തിയ 101-പാള ഭൈരവിക്കോലം

5/21

പേപ്പർ ബാഗ് നിർമാണ യൂണിറ്റിൽ എംബ്ലം പ്രിന്റുചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സിദ്ദിക്ക് റാവുത്തർ

6/21

Caption

7/21

തൃക്കാർത്തിക പടയണിക്ക് കോലങ്ങളെ എതിരേൽക്കുന്നു

8/21

പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണുക്ഷേത്രത്തിൽ കാർത്തിക ഉത്സവഭാഗമായി നടന്ന കളമെഴുത്ത്‌

9/21

ആറന്മുള മാലേത്തുകടവിൽ പമ്പാനദിയുടെ മധ്യത്തിൽ 2018-ലെ പ്രളയത്തിൽ ഒഴുകിയെത്തി ഉറച്ചുനിൽക്കുകയും പള്ളിയോടങ്ങൾക്ക് അപകട ഭീഷണിയാകുകയും ചെയ്യുന്ന മരക്കമ്പ്‌

10/21

Caption

11/21

പന്തളം ചന്തയുടെ സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം മണ്ണുമാന്തിയുപയോഗിച്ച് ഇളക്കിയിടുന്നു

12/21

ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്ര എഴുമറ്റൂർ ബ്ലോക്ക്തല ഉദ്ഘാടനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

13/21

യാത്രക്കാർക്കായി ഉള്ളന്നൂർ ബദാവിൻ പടിയിൽ ശ്രീഭദ്രാ കെട്ടുത്സവ സമിതി ഒരുക്കിയ സൗജന്യ ദാഹജലവിതരണം

14/21

കടപ്ര ഗ്രാമപ്പഞ്ചായത്തിലെ തർക്കോലി പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ നിർവഹിക്കുന്നു

15/21

ചെന്നീർക്കര പഞ്ചായത്തിലെ നല്ലാനികുന്നിൽ സ്ഥിതിചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രം

16/21

ഒരു കമുകിൻപാടം എന്ന പദ്ധതിയുടെയും ശ്രീദേവി പടയണി സംഘത്തിന്റെ മാസക്കളരിയുടെയും ഉദ്‌ഘാടനം കുളത്തൂർ താഴത്തുവീട്ടിൽ കളരിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കുന്നു

17/21

പുല്ലാട് ബി.ആർ.സി.യിൽനടന്ന കെ.എസ്.ടി.എ. ഉപജില്ലാ യാത്രയയപ്പ് സമ്മേളനം മുൻ നിയമസഭാംഗം എ.പദ്‌മകുമാർ ഉദ്ഘാടനം ചെയ്യുന്നു

18/21

•  ആരോഗ്യമേഖലയിലെ പ്രവർത്തനമികവിനും ഗുണനിലവാരത്തിനുമുള്ള അവാർഡുകൾ മന്ത്രി വീണാ ജോർജിൽനിന്ന് ലഭിച്ച പഞ്ചായത്ത് പ്രതിനിധികളും ഓമല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരും

19/21

പന്തളം-മാവേലിക്കര റോഡിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം ബി.ജെ.പി. കൗൺസിലർമാരും പ്രവർത്തകരും ചേർന്ന് റോഡുപണി തടയുന്നു

20/21

എഴുമറ്റൂർ 1190-ാംനമ്പർ എൻ.എസ്.എസ്. കരയോഗം, 1507-ാം നമ്പർ വനിതാ സമാജം എന്നിവ ചേർന്ന് നടത്തിയ സെമിനാർ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി പി.എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു

21/21

പൗരസമിതി യോഗം ചേർന്ന ഹാളിൽ സ്ഥാപിച്ച ‘മാതൃഭൂമി’ വാർത്താ ബോർഡിനരികിൽ സമിതി പ്രവർത്തകർ

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..