തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർwഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനവും ദേവീകടാക്ഷം ചികിത്സാസഹായ നിധിയുടെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു.
അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, താഴൂർ ജയൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, ,ആര്യ വിജയൻ, വിനേഷ്, രഞ്ജിനികൃഷ്ണകുമാർ, തെങ്ങമം ഗോപകുമാർ, കൈതയ്ക്കൽ സോമക്കുറുപ്പ്, സനൽ അടൂർ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, എം.ആർ. വിജയൻ, പ്രകാശ് ബാബു, ബാലചന്ദ്രൻ പിള്ള, കേരള കുമാരൻനായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..