കുമ്പഴ : പരുത്തിയാനി, തോമ്പിൽകൊട്ടാരം, കിഴക്കുപുറം, എസ്.എ.എസ്. കോളേജ് ഭാഗങ്ങളിൽ ഒമ്പതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
കോന്നി : കെ.എസ്.ഇ.ബി. കോന്നി സെക്‌ഷന്റെ പരിധിയിൽ ആക്കനാട്, മാരൂർപാലം, കോന്നി ടൗൺ, ചൈനാമുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഒൻപതുമുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
സെമിനാർ ഇന്ന്
പത്തനംതിട്ട : സി.പി.ഐ. ജില്ലാസമ്മേളനത്തിന് മുന്നോടിയായുള്ള മണ്ഡലം സെമിനാർ ചൊവ്വാഴ്ച രണ്ടിന് പത്തനംതിട്ട നഗരസഭാ ടൗൺഹാളിൽ നടത്തും. ‘ജില്ലയുടെ ടൂറിസം സാധ്യതകൾ’ എന്ന വിഷയത്തിലുള്ള സെമിനാർ പ്ളാനിങ് ബോർഡ് വിദഗ്ധസമിതിയംഗം ഡോ. രവിരാമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറാണ്ട വിഷയാവതരണം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..