കുമ്പഴ : കുട്ടത്തോട്, പുളിമുക്ക്-1, പുളിമുക്ക്-2, മല്ലശേരിമുക്ക്, എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറുവരെയും മൈലപ്ര ടൗൺ-1, ആരാധന, കൈരളീപുരം, വല്യയന്തി, മീൻമുട്ടിക്കൽ, പഞ്ചായത്ത്പടി, കിടങ്ങേത്ത്, കുട്ടിപ്പിള്ളേത്ത്-1, കുട്ടിപ്പിള്ളേത്ത്-2, വഞ്ചിപ്പാറ എന്നീ പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പത്തനംതിട്ട : അഴൂരിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.
കൈപ്പട്ടൂർ : മാത്തൂർ,മായാലിൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച പകൽ ഒൻപത് മുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..