മങ്ങാട് : മങ്ങാട് മഹാ ഗണപതിക്ഷേത്രത്തിൽ സപ്താഹയജ്ഞവും വിനായക ചതുർത്ഥി ഉത്സവവും. ഓഗസ്റ്റ് 24 മുതൽ 30വരെ സപ്താഹവും, ഓഗസ്റ്റ് 31-ന് വിനായക ചതുർത്ഥി ഉത്സവവും നടക്കും.എല്ലാ ദിവസവും രാവിലെ 5.30-ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകീട്ട് 6.30-ന് പ്രഭാഷണം. ഓഗസ്റ്റ് 24-ന് രാവിലെ ആറിന് ഭദ്രദീപപ്രതിഷ്ഠ. 26-ന് രാവിലെ 10-ന് രുക്‌മിണീ സ്വയംവരം, വൈകീട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ. 30-ന് 11.45-ന് അവഭൃഥസ്നാന ഘോഷയാത്ര, 6.30-ന് പ്രഭാഷണം. ഒൻപതിന് ഭരതനാട്യക്കച്ചേരി. 31-ന് വിനായക ചതുർത്ഥി ഉത്സവം. രാവിലെ 5.45-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 11-ന് നവകം, ഉച്ചപൂജ, 11.30-ന് ഗജപൂജ, ആനയൂട്ട്, 12.30-ന് സമൂഹസദ്യ, 3.30-ന് എഴുന്നള്ളത്തും ഘോഷയാത്രയും, രാത്രി 11-ന് നൃത്താർച്ചന, ഒന്നിന് നാടകം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..