കുമ്പഴ : വലഞ്ചുഴി, വാഴമുട്ടം-1, പള്ളിമുരുപ്പ് എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പകൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ഇലവുംതിട്ട : കെ.എസ്.ഇ.ബി. ഇലവുംതിട്ട സെക്ഷൻ പരിധിയിൽ ഇലന്തൂർ, മാർക്കറ്റ്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
സീതത്തോട് : ആങ്ങമൂഴി, നിലയ്ക്കൽ, കോട്ടമൺപാറ, അള്ളുങ്കൽ പ്രദേശങ്ങളിൽ വെള്ളിയാഴ്ച പകൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കോന്നി : അട്ടച്ചാക്കൽ, ശാന്തി, തുളസിക്കല്ല് എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..