ഏഴംകുളം : പുല്ലംപ്ലാവ്, വാഴവിള, കല്ലുവിളപടി, വെട്ടിക്കുളം, കോട്ടപ്പുറം എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
അടൂർ : വെള്ളക്കുളങ്ങര, മണക്കാല, താഴത്തുമൺ, നെല്ലിമുകൾ എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
റാന്നി : ചിറയ്ക്കല്പടിമുതല് വലിയകാവ് വരെയും ചെത്തോങ്കര മുതല് ചേത്തയ്ക്കല് വരെയും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല് വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..