നെടുമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിന്റെ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഏഴംകുളം : നെടുമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിന്റെ പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്‌ഘാടനം സംഗീത സംവിധായകനും പുല്ലാംകുഴൽവാദകനുമായ ശശി കുന്നിട നിർവഹിച്ചു.
പി.ടി.എ. പ്രസിഡൻറ് ആർ.സുരേഷ് കുമാർ കുന്നിട അധ്യക്ഷനായി. ഏഴംകുളം ഗ്രാമപ്പഞ്ചായത്തംഗം സുരേഷ് ബാബു, സ്കൂൾ പ്രിൻസിപ്പൽ രശ്മി നായർ, പ്രഥമാധ്യാപിക എസ്.സുമ, ഷൈനി ജേക്കബ്, ബി.എൻ.പ്രജിത്ത്, പ്രോഗ്രാം കൺവീനർ അൻസിയ എന്നിവർ പങ്കെടുത്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..