കുമ്പഴ : കല്ലുകുഴിയിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പത്തനംതിട്ട : മിൽമ, ചെമ്പരത്തി, തമ്മം ട്രാൻസ്ഫോമർ പരിധികളിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കോന്നി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽപെട്ട വിനായക, തോട്ടിൻകര, കൊന്നപ്പാറ, പത്തലുകുത്തി, ചാങ്ങൂർമുക്ക്, മച്ചിക്കാട്, കുപ്പക്കര, ചിറ്റൂർക്ഷേത്രം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കൈപ്പട്ടൂർ : പുത്തൻകുരിശ് , ഞക്കുനിലം എന്നിവടങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..