അറുകാലിക്കൽ പടിഞ്ഞാറ് ഭാഗത്ത് പന്നികൾ നശിപ്പിച്ച കൃഷി
ഏഴംകുളം : അറുകാലിക്കൽ പടിഞ്ഞാറ് ഭാഗങ്ങളിൽ വാഴത്തൈ, ചേമ്പ്, ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു.
അറുകാലിക്കൽ പാലവിള വടക്കേതിൽ രാജു, സുഭാഷ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഏഴംകുളം പഞ്ചായത്തിൽ പന്നിശല്യം രൂക്ഷമാണ്.
ഏതുതരം കൃഷിയാണെങ്കിലും വിളവെടുക്കുംമുമ്പ് പന്നി നശിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..